kollam girl missing

ഓട്ടോ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ, പ്രതികളെക്കുറിച്ച് നിർണായക വിവരം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന്

ഓട്ടോ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ, പ്രതികളെക്കുറിച്ച് നിർണായക വിവരം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന്

കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പോലീസിന്. കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ ...

കളമശ്ശേരി സ്‌ഫോടനം ; കേസ് അന്വേഷണം കൊച്ചി സിഡിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

ദു:ഖം അ‌നുഭവിക്കുന്നവരുടെ മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി മാദ്ധ്യമങ്ങൾ ചെല്ലരു​ത്, അഹോരാത്രം പ്രവർത്തിച്ച പോലീസിന് അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി

മലപ്പുറം: കൊല്ലത്ത് ആറ് വയസുകാരി അ‌ബിഗേലിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദു:ഖം അ‌നുഭവിക്കുന്നവരുടെ അ‌ടുത്തേക്ക് ഔചിത്യമില്ലാത്ത ചോദ്യവുമായി ചെല്ലരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ...

അബിഗേലിനെ കടത്തിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളെന്ന് സംശയം; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്

കൊല്ലം: ഓയൂരിൽ ആറ് വയസുകാരി ​അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നതായി പോലീസിന് സംശയം. ആദ്യം കാറിലും അപിന്നീട് ഓട്ടോയിലും കയറ്റി ആശ്രാമം ​മൈതാനത്ത് എത്തിച്ചെന്നാണ് കുട്ടി ...

ആശങ്കയുടെ മണിക്കൂറുകൾ; വഴിമാറിയത് ആശ്വാസത്തിന്; പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചത് രക്ഷപെടാൻ മറ്റ് മാർഗമില്ലാതെ വന്നപ്പോൾ; നിർണായകമായത് രക്ഷപെട്ട സഹോദരൻ ജോനാഥൻ നൽകിയ വിവരങ്ങൾ

ഒപ്പം നിന്ന എല്ലാവർക്കും നന്ദി’; വിതുമ്പലോടെ അബിഗേലിന്‍റെ അമ്മ; ‘എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ’യെന്ന് സഹോദരൻ

കൊല്ലം: നീണ്ട 21 മണിക്കൂറുകളുടെ പ്രയത്നത്തിനും പ്രാർത്ഥനക​ൾക്കുമൊടുവിൽ ആശ്വാസ വാർത്തയെത്തി. ഒയൂരിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയ ആറ് വയസുകാരി അ‌ബിഗേലിനെ കണ്ടെത്തി. കൊല്ലത്തെ ആശ്രാമം ...

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണി; അന്വേഷണം ഊർജിതമാക്കി, റെയിൽവേ സ്റ്റേഷനുകളിലും പരിശോധന

6 വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും: തിരുവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിലേതല്ല

കൊല്ലം: ഒയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെയും വിട്ടയയ്ക്കും. കുട്ടിയെ തട്ടിക്കൊണ്ട് പോയ കാറിനെ പിന്തുടർന്നുളള അന്വേഷണത്തിലാണ് മൂന്ന് പേരെയും ...

തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ കണ്ടെത്തി; കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു കടന്നു

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ...

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ രണ്ട് പേരെ വിട്ടയച്ചു

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കാര്‍ വാഷ് സെന്‍ററില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ രണ്ട് പേരെ വിട്ടയച്ച് പൊലീസ്. കുട്ടിയെ ...

Latest News