leader

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

മലബാറുകാർ വന്ന് തിന്നുകുടിച്ച് മുടിക്കുന്നു’; അധിക്ഷേപവുമായി സിപിഎം നേതാവ്

വടക്കൻ കേരളത്തിൽനിന്നുള്ളവർക്കെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശവുമായി സിപിഎംകൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ. മലബാറിൽനിന്നുള്ള ആളുകൾതലസ്ഥാനമായ തിരുവനന്തപുരത്തെത്തി 'തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്ന' പരാമർശമാണ്വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ...

പാതിവിലത്തട്ടിപ്പ്: കോൺഗ്രസ് നേതാവ് ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീൽ ചെയ്തു; അനന്തുകൃഷ്ണന്റെ സംരംഭത്തിലൊന്നിന്റെ ചെയർപേഴ്സൺ

പാതിവിലത്തട്ടിപ്പ്: കോൺഗ്രസ് നേതാവ് ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീൽ ചെയ്തു; അനന്തുകൃഷ്ണന്റെ സംരംഭത്തിലൊന്നിന്റെ ചെയർപേഴ്സൺ

സംസ്ഥാനം ഞെട്ടിയ പാതിവില തട്ടിപ്പുകേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീൽചെയ്തു.മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ...

അഭിമുഖത്തിനിടെ മുതിർന്ന സിപിഎം നേതാവ് മാനഭംഗപ്പെടുത്തി; മാദ്ധ്യമപ്രവർത്തകയുടെ പരാതിയിൽ കുരുക്കിലായി തൻമയ് ഭട്ടാചാര്യ

അഭിമുഖത്തിനിടെ മുതിർന്ന സിപിഎം നേതാവ് മാനഭംഗപ്പെടുത്തി; മാദ്ധ്യമപ്രവർത്തകയുടെ പരാതിയിൽ കുരുക്കിലായി തൻമയ് ഭട്ടാചാര്യ

കൊൽക്കത്ത; പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവ് തൻമയ് ഭട്ടാചാര്യയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി മാദ്ധ്യമപ്രവർത്തക. അഭിമുഖത്തിനെത്തിയ മാദ്ധ്യമപ്രവർത്തകയെ മാനഭംഗപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതേ തുടർന്ന് തൻമയ് ഭട്ടാചാര്യയെ ...

ഗാന്ധിജയന്തി ദിനത്തിൽ മദ്യവിൽപ്പന; വീണാ ജോർജ് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച പ്രവർത്തകൻ അറസ്റ്റിൽ

ഗാന്ധിജയന്തി ദിനത്തിൽ മദ്യവിൽപ്പന; വീണാ ജോർജ് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തിയ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുമ്പഴ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുൻപാണ് ഇയാൾ സിപിഎമ്മിൽ ചേർന്നത്. മലയാലപ്പുഴയിൽ ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

സിപിഎം ‘ തിരുത്തൽ’ ചർച്ചയിൽ വിമർശനം ഉന്നയിച്ച് നേതാവ്; പിന്നാലെ ജോലി തെറിച്ചു

കൊല്ലം: സി.പി.എം. ഏരിയ കമ്മിറ്റിയുടെ 'തിരുത്തൽ' ചർച്ചയിൽ വിമർശനമുന്നയിച്ച നേതാവിനെ താത്കാലിക ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി വിവരം. സി.പി.എം. അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി അംഗവും കെ.എസ്.എഫ്.ഇ. കളക്ഷൻ ഏജന്റ്‌സ് ...

ചാനൽ പരിപാടിയ്ക്കിടെ ബിജെപി നേതാവിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

ചാനൽ പരിപാടിയ്ക്കിടെ ബിജെപി നേതാവിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ചാനൽ സംവാദനത്തിനിടെ ബിജെപി നേതാവിന് നേരെ ആക്രമണം. ബിജെപി തിക്കമഗാവ് മീഡിയ സെൽ അദ്ധ്യക്ഷൻ പ്രഫുൽ ദ്വിവേദിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ...

ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അക്രമികൾ; രണ്ട് പേർ അറസ്റ്റിൽ

ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അക്രമികൾ; രണ്ട് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബിജെപിയുടെ മണിപ്പൂർ സംസ്ഥാന ഘടകത്തിന്റെ എക്‌സ്-സർവീസ്‌മെൻ സെൽ കൺവീനറായ ലൈഷ്‌റാം രമേഷ്വോർ സിങ്ങാണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റാണ് അദ്ദേഹം ...

Latest News