മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്വാൾ
കൊളോണിയൽ കാലഘട്ടത്തിലെ ചിന്താധാരകളിൽ നിന്നും പൈതൃകത്തിൽ നിന്നും മനസ്സിനെ മോചിപ്പിക്കുക എന്നതാണ് യഥാർത്ഥ അധിനിവേശ വിമോചനമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ വ്യക്തമാക്കി. ലോക്മന്ഥൻ 2026-നോട് ...








