മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’
ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ (FCRA) രജിസ്ട്രേഷൻ അനുവദിക്കാനാവില്ലെന്ന് മദ്രാസ് ...

















