Mentalist Aadi

മെന്റലിസ്റ്റ് ആദിയുടെ തിയേറ്റർ ഷോ ലണ്ടനിലേക്ക് ; നാല് നഗരങ്ങളിൽ അവതരിപ്പിക്കും

പ്രവാസലോകത്തിൻറെ തിരക്കുകൾ അല്പസമയത്തേക്ക് മാറ്റിവെയ്ക്കുക, ഇൻസോമ്നിയ നിങ്ങൾക്ക് നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരിക്കും

രണ്ടര മണിക്കൂറിൽ നടക്കുന്ന അത്ഭുതമെന്നാണ് തൃശൂർ എം പി ആയ ടി എൻ പ്രതാപൻ മെൻ്റലിസ്റ്റ് ആദിയുടെ ഇൻസോമ്നിയ എന്ന പരിപാടിയെ പറ്റിപ്പറഞ്ഞത്. ആദി എന്ന പ്രതിഭയെ ...

Latest News