മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അടുത്തിടെ നടത്തിയ മൂന്ന് ദിവസത്തെ പാകിസ്ഥാൻ സന്ദർശനവും ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രങ്ങളും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IOR) ...













