174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ
വിമാനം തകർക്കാനുള്ള കൊ-പൈലറ്റിന്റെ ശ്രമം തടയുന്നതിനിടെ കുത്തേറ്റ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ഭാര്യ സോണൽ മച്ചാർ അറിയിച്ചു. ...









