ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം
നവരാത്രി, ദാണ്ഡിയ ആഘോഷങ്ങൾക്ക് ശേഷം ഓൺലൈനായി വാങ്ങിയ വസ്ത്രങ്ങൾ വൻതോതിൽ തിരികെ നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒട്ടേറെ ഇ-കോമേഴ്സ് പാക്കറ്റുകൾ തിരികെ അയക്കാനായി അപാർട്ട്മെന്റ് ...












