പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം
2006-ൽ ഇംഗ്ലണ്ടിൽ നടന്ന പാകിസ്ഥാൻ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരമായ ഓവൽ ടെസ്റ്റിലെ വിവാദം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തർക്കങ്ങളിലൊന്നാണ്. പന്തിന്റെ അവസ്ഥയിൽ കൃത്രിമം നടത്തിയെന്ന ...



























