താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ നാടകീയ സംഭവവികാസങ്ങൾ. ലോർഡ്സ് ടെസ്റ്റിലെ 194 റൺസിന്റെ കനത്ത തോൽവിയോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ...









