Palestinian president ‘terrorist’

ഇസ്രായേൽ ജൂതരുടെ രാജ്യമാണ്; പലസ്തീൻ പ്രസിഡന്റ് പേരുകേട്ട  തീവ്രവാദി; മൈക്ക് പോംപെ

ഇസ്രായേൽ ജൂതരുടെ രാജ്യമാണ്; പലസ്തീൻ പ്രസിഡന്റ് പേരുകേട്ട തീവ്രവാദി; മൈക്ക് പോംപെ

വാഷിംഗ്ടൺ : പലസ്തീൻ പ്രസിഡന്റിനെതിരെ വിവാദ പരാമർശവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പേരുകേട്ട തീവ്രവാദിയാണെന്നും പോംപെ പറഞ്ഞു. ...

Latest News