parliament ethics committee

ചോദ്യത്തിന് കോഴ വിവാദം; മഹുവ മോയ്ത്രയ്‌ക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങള്‍; മൊഴി രേഖപ്പെടുത്താന്‍ ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ചോദ്യങ്ങള്‍ക്ക് കോഴ വിവാദം നേരിടുന്ന തൃണമൂല്‍ എംപി മഹുവ മോയ്ത്ര പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ നിര്‍ദ്ദേശം. വിഷയത്തില്‍ മഹുവ ...

Latest News