Periya Murder Case

പെരിയ ഇരട്ടക്കൊല: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി.പി.എം. നേതാവിനെ ചോദ്യം ചെയ്യാൻ സി.ബി.ഐ.

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി.പി. മുസ്തഫയെ ചോദ്യം ...

പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി; കാണാതായത് ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന്

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് കാണാതായി. കേസിലെ എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷ് ...

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ ചെലവിട്ടത് വൻ തുക; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന ഖജനാവിന് മേൽ പിണറായി സർക്കാർ നടത്തിയ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് ...

സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിൽ സിബിഐ റെയ്ഡ് : പ്രദേശിക നേതാക്കളെ ചോദ്യം ചെയ്യും

പെരിയ ∙ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തി. കൊലപാതകം നടന്ന കല്യോട്ടിനു സമീപത്തെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ...

സിബിഐ അന്വേഷണം: പെരിയ കേസിലെ പ്രതികൾക്ക് ക്‌ളാസെടുക്കാൻ സിപിഎം നേതാക്കളും അഭിഭാഷകരും ജയിലിൽ

പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെ ജയിലില്‍ കഴിയുന്ന പ്രതികളുടെ മൊഴി വ്യത്യസ്തമാവാതിരിക്കാന്‍ നീക്കം ആരംഭിച്ച് സിപിഐഎം. നാല് അഭിഭാഷകരെ ജയിലില്‍ എത്തി പ്രതികളുമായി കൂടികാഴ്ച്ച ...

പെരിയയിൽ സിബിഐ അന്വേഷണം വേണ്ട : ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

പെരിയയിൽ സിബിഐ അന്വേഷണം വേണ്ട : ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

ന്യൂഡൽഹി : പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു കൊടുത്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന ...

Latest News