rajiv chandrasekhar

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി സഞ്ജു സാംസൺ? രാജീവ് ചന്ദ്രശേഖറിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി സഞ്ജു സാംസൺ? രാജീവ് ചന്ദ്രശേഖറിന്റെ മറുപടി ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സഞ്ജുവിനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്ന വാർത്തകളോട് ...

കളമശ്ശേരി സ്‌ഫോടനം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്ത് കേരള പോലീസ്

ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണം:വർഗീയ രാഷ്ട്രീയം കളിക്കാൻ ഇനി ബിജെപി സമ്മതിക്കില്ല: രാജീവ് ചന്ദ്രശേഖർ

അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്നലെ കേന്ദ്രസർക്കാരിന് നിവേദനം അയച്ചു. ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും ...

കേരളത്തിലെ ചടങ്ങിൽ ഹമാസ് പ്രതിനിധിയെ പങ്കെടുപ്പിച്ചതിനെ കുറിച്ചാണ് ഞാൻ ചോദിച്ചത്; ഒരു വർഗീയ പരാമർശവും നടത്തിയിട്ടില്ല; തീവ്രവാദത്തോട് പിണറായി വിജയന് മൃദു സമീപനമാണ്; രാജീവ് ചന്ദ്രശേഖർ

സംസ്ഥാന പോലീസ് കേസ് സിബിഐക്ക് കൈമാറിയില്ല ; സിദ്ധാർത്ഥിന്റെ മരണത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ സഹായം തേടി അച്ഛൻ ജയപ്രകാശ്

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറും എന്ന ...

Latest News