RMPI K.K REMA

സൈനിക ഏറ്റുമുട്ടലുകൾ വിഡ്ഢിത്തം, യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ്  പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന് കെ.കെ രമയുടെ പാർട്ടി

സൈനിക ഏറ്റുമുട്ടലുകൾ വിഡ്ഢിത്തം, യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന് കെ.കെ രമയുടെ പാർട്ടി

കോഴിക്കോട്;  യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ് ഇന്ത്യാ-പാക് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എം.പി.ഐ)യുടെ വാർത്താക്കുറിപ്പ്. പാർട്ടി  ജനറൽ സെക്രട്ടറി മംഗത്റാം പസ്‌ലയുടെ വാർത്താക്കുറിപ്പിനെ ...

Latest News