robert vadera

മരുമകൻ മനക്കോട്ട കെട്ടിയത് വെറുതെയായി; റോബർട്ട് വാദ്രയ്ക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് വിവരം

അമേഠിയിലെ ജനങ്ങൾ ഞാൻ മത്സരിക്കാത്തതിനാൽ കരയുന്നു; രാഹുലിന്റെ ഒഴിയുന്ന സീറ്റിൽ താനോ പ്രിയങ്കയോ മത്സരിക്കണമെന്നാണ് ചർച്ച; റോബർട്ട് വാദ്ര

ന്യൂഡൽഹി: അമേഠിയിൽ താൻ മത്സരിക്കാത്തത് ജനങ്ങളിൽ നിരാശയ്ക്ക് കാരണമായെന്ന് വ്യവസായിയും നെഹ്രു കുടുംബത്തിന്റെ മരുമകനുമായ റോബർട്ട് വാദ്ര. ജനങ്ങൾ കരയുകയായിരുന്നു. അവർക്ക് ഏറെ നിരാശയുണ്ട്. ഞാൻ സജീവ ...

Latest News