മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരുതരത്തിലുള്ള ചികിത്സയും ...









