അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ
ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സിൽ (എം.എം.എ.) ഇന്ത്യയ്ക്കായി ചരിത്രമെഴുതിയ മെഡൽ നേടിയ സുചിക തരിയൽ, വിചിത്രമായ ഭാരനിയമങ്ങൾ കാരണം തനിക്ക് അർഹമായ സ്വർണ്ണ മെഡൽ നഷ്ടമായെന്ന് ...










