training

എറണാകുളം സർക്കാർ ആശുപത്രിയിൽ കഡാവറുകൾ പണമാകുമ്പോൾ; മൃതദേഹം ഒന്നിന് അരലക്ഷത്തോളം രൂപ, നേടിയത് ദശലക്ഷങ്ങൾ

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികളോടും കൂട്ടിരിപ്പുകാരോടുംഅധിക്ഷേപകരമായും മോശമായും പെരുമാറുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുമായിആരോഗ്യവകുപ്പ്. മെഡിക്കൽ കോളജുകൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള എല്ലാസർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് ...

അമേരിക്കയിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്നു;മൂന്ന് പെെലറ്റുമാർ കൊല്ലപ്പെട്ടു

അമേരിക്കയിൽ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്നു;മൂന്ന് പെെലറ്റുമാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: അമേരിക്കയിൽ സൈനിക ഹെലികോപ്റ്ററുകൾ തകർന്ന് അപകടം. മൂന്ന് പെെലറ്റുമാർ കൊല്ലപ്പെട്ടു. ഒരു പെെലറ്റിന് പരിക്കേറ്റു. അമേരിക്കയിലെ അലാസ്‌കയിൽ രാവിലെയോടെയാണ് സംഭവം ഉണ്ടായത്. അലാസ്‌കയിൽ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ...

Latest News