U.S President Donald Trump

G7 ഉച്ചകോടി സെപ്റ്റംബറിൽ നടന്നേക്കും : ഇന്ത്യയെ ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

G7 ഉച്ചകോടി സെപ്റ്റംബറിൽ നടന്നേക്കും : ഇന്ത്യയെ ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

ലോകത്തിലെ ശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രങ്ങളുടെ സംഘടനയായ G7 യോഗം സെപ്റ്റംബറിൽ നടന്നേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലപ്പഴക്കം ചെന്ന ഒരു സംഘടനയാണ് G7 എന്ന് ...

ഇറാനു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ് : സംഘർഷം മുറുകുന്നു

“അമേരിക്കൻ പ്രവാസികളെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കു നേരെ വിസ ഉപരോധം ഏർപ്പെടുത്തും” : താക്കീതുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ നിന്നും മടങ്ങി വരുന്ന സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് നേരെ വിസ ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കോവിഡ് രോഗബാധയുടെ ...

”നമ്മളിത് ഒരുമിച്ച് വിജയിക്കും”: ട്രംപിന്റെ നന്ദി വാക്കിന് മോദിയുടെ മറുപടി

”നമ്മളിത് ഒരുമിച്ച് വിജയിക്കും”: ട്രംപിന്റെ നന്ദി വാക്കിന് മോദിയുടെ മറുപടി

കൃതജ്ഞതാപൂർവമുള്ള ട്രംപിന്റെ വാക്കുകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാമെന്ന് ഇന്ത്യ സമ്മതിച്ചതിനെ തുടർന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ നന്ദിപ്രകടനം.ട്വിറ്ററിലൂടെയായിരുന്നു  ഇരു രാഷ്ട്രത്തലവന്മാരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു ...

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മാത്രം പരിഗണന കൊടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഈ നയത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, കോവിഡിനെ നേരിടുന്നതിൽ ലോകാരോഗ്യസംഘടന സ്വീകരിക്കുന്ന പല നിലപാടുകളും ...

“അഭിമുഖീകരിക്കാനുള്ളത് വേദന നിറഞ്ഞ രണ്ടാഴ്ചയാണ്” : അമേരിക്കയിൽ ലക്ഷങ്ങൾ മരിച്ചു വീഴുമെന്ന മുന്നറിയിപ്പോടെ ഡൊണാൾഡ് ട്രംപ്

കോവിഡ് രോഗബാധ നിയന്ത്രണാതീതമായി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ജനതയ്ക്ക് ഇനി അഭിമുഖീകരിക്കാനുള്ളത് വേദനനിറഞ്ഞ രണ്ടാഴ്ച ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരുമായി വിഷയത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

അമേരിക്കൻ പ്രസിഡണ്ടിനെ സ്വീകരിക്കാനൊരുങ്ങി ആഗ്ര നഗരം. ഫെബ്രുവരി 24-ന് ആഗ്രയിൽ എത്തുന്ന ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കുക ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥാണ്. സർക്കാരിന്റെ ഔദ്യോഗിക വക്താക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. ...

“ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്,പ്രതിഷേധക്കാരെ വധിക്കരുത്” :  ഇറാന് ശക്തമായ താക്കീത് നൽകി ഡൊണാൾഡ് ട്രംപ്

“ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്,പ്രതിഷേധക്കാരെ വധിക്കരുത്” : ഇറാന് ശക്തമായ താക്കീത് നൽകി ഡൊണാൾഡ് ട്രംപ്

ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ വധിക്കരുത് എന്ന് ഇറാനോട്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈൻ യുദ്ധവിമാനം ...

Latest News