‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (യു.പി.എസ്.സി) ശതാബ്ദി ആഘോഷച്ചടങ്ങിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. സിവിൽ സർവീസ് നിയമനങ്ങളിലെ ...
















