Vatican

‘മാർപാപ്പ മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി, രാഷ്ട്രീയം കളിക്കാൻ വരേണ്ട’ ; കടുത്ത ഭാഷയിൽ വിമർശനവുമായി ട്രംപ്

‘മാർപാപ്പ മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി, രാഷ്ട്രീയം കളിക്കാൻ വരേണ്ട’ ; കടുത്ത ഭാഷയിൽ വിമർശനവുമായി ട്രംപ്

വാഷിംഗ്ടൺ : ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് എതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെയും വെനിസ്വേലയിലെയും യുഎസ് നടപടികളെ വിമർശിച്ച മാർപാപ്പയുടെ പ്രസ്താവനകളെ ...

‘ലിയോ’ മാർപാപ്പ ; കത്തോലിക്കാ സഭയെ നയിക്കാൻ ആദ്യമായി അമേരിക്കൻ കർദ്ദിനാൾ

‘ലിയോ’ മാർപാപ്പ ; കത്തോലിക്കാ സഭയെ നയിക്കാൻ ആദ്യമായി അമേരിക്കൻ കർദ്ദിനാൾ

വത്തിക്കാൻ : പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്കൻ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ്. 'ലിയോ' എന്ന പേരാണ് കത്തോലിക്കാ സഭയുടെ പുതിയ ഇടയൻ സ്വീകരിച്ചിരിക്കുന്നത്. മാർപാപ്പ സ്ഥാനത്തെത്തുന്ന ആദ്യ ...

സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ; പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു

സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ; പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു

വത്തിക്കാൻ : കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ ലഭിച്ചതായി വ്യക്തമാക്കിക്കൊണ്ട് സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. 133 റോമൻ കത്തോലിക്കാ കർദ്ദിനാൾമാർ ചേർന്ന് ...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് ; രാഷ്ട്രപതി ദ്രൗപതി മുർമു അന്തിമോപചാരം അർപ്പിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് ; രാഷ്ട്രപതി ദ്രൗപതി മുർമു അന്തിമോപചാരം അർപ്പിച്ചു

വത്തിക്കാൻ സിറ്റി : ഏപ്രിൽ 21-ന് നിര്യാതനായ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച ; ലോക രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ പങ്കെടുക്കും

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച ; ലോക രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ പങ്കെടുക്കും

വത്തിക്കാൻ സിറ്റി : കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്. നിരവധി ലോക ...

പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാർ ; കേരളത്തിൽ നിന്നും രണ്ടുപേർ

പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാർ ; കേരളത്തിൽ നിന്നും രണ്ടുപേർ

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തോടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന ചടങ്ങുകൾക്കും തുടക്കമാവുകയാണ്. ഫ്രാൻസിസ് മാർപാപ്പയോടുള്ള അനുശോചനാർത്ഥം വത്തിക്കാൻ നൊവെൻഡിയേൽ എന്നറിയപ്പെടുന്ന ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിലേക്ക് ...

ലൈംഗികത, ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യം, ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് കരുണ കാണിക്കണമെന്ന്  മാർപാപ്പ; സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

ന്യുമോണിയ നിയന്ത്രണവിധേയം ; ഫ്രാൻസിസ് മാർപാപ്പ തിരികെ വീട്ടിലേക്ക്

വത്തിക്കാൻ സിറ്റി : ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു.  ആശുപത്രി വിടുന്നതിന് മുന്നോടിയായി അദ്ദേഹം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് ആഴ്ചകൾക്കുശേഷം ...

ലൈംഗികത, ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യം, ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് കരുണ കാണിക്കണമെന്ന്  മാർപാപ്പ; സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

ഫ്രാൻസിസ് മാർപാപ്പ വീണ് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ ; ഈ മാസത്തെ രണ്ടാമത്തെ അപകടം

വത്തിക്കാൻ സിറ്റി : വസതിയിൽ വെച്ചുണ്ടായ വീഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ. സാന്താ മാർട്ടയിലെ മാർപാപ്പയുടെ വസതിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ഫ്രാൻസിസ് മാർപാപ്പയുടെ ...

വത്തിക്കാൻ സാമ്പത്തിക തട്ടിപ്പ് കേസ് ;  മാർപാപ്പയുടെ മുൻ ഉപദേഷ്ടാവ് കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ്

വത്തിക്കാൻ സാമ്പത്തിക തട്ടിപ്പ് കേസ് ; മാർപാപ്പയുടെ മുൻ ഉപദേഷ്ടാവ് കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ്

വത്തിക്കാൻ : ചരിത്രപ്രധാനമായ വത്തിക്കാൻ സാമ്പത്തിക കുറ്റകൃത്യ കേസിൽ ശിക്ഷാവിധി പുറപ്പെടുവിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയ കർദിനാൾ ആഞ്ചലോ ബെക്യുവിന് 5.5 വർഷം തടവ് ശിക്ഷയായി വിധിച്ചു. ...

ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് വത്തിക്കാൻ ; നിർദ്ദേശം തള്ളി അങ്കമാലി അതിരൂപത വിമത വിഭാഗം

ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്ന് വത്തിക്കാൻ ; നിർദ്ദേശം തള്ളി അങ്കമാലി അതിരൂപത വിമത വിഭാഗം

എറണാകുളം : അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട വത്തിക്കാൻ നിർദ്ദേശം തള്ളി വിമത വിഭാഗം. ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടത്തണമെന്നായിരുന്നു വത്തിക്കാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ...

യുക്രെയ്‌ന് പിന്തുണ; വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കയറി നഗ്നനായി യുവാവിന്റെ പ്രതിഷേധം; അറസ്റ്റ് ചെയ്ത് പോലീസ്

യുക്രെയ്‌ന് പിന്തുണ; വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കയറി നഗ്നനായി യുവാവിന്റെ പ്രതിഷേധം; അറസ്റ്റ് ചെയ്ത് പോലീസ്

യുക്രെയ്‌നിൽ റഷ്യൻ അധിനിവേശത്തിനെതിരെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വസ്ത്രമഴിച്ച് യുവാവിന്റെ പ്രതിഷേധം. ഇന്നലെയാണ് സംഭവം. പള്ളിയുടെ പ്രധാന അൾത്താരയിൽ കേറിയാണ് ഇയാൾ വസ്ത്രങ്ങൾ അഴിച്ച് നഗ്നനായി ...

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം മംഗോളിയയിൽ സന്ദർശനം നടത്തുമെന്നും മാർപ്പാപ്പ അറിയിച്ചു. ദക്ഷിണ ...

“നിയമപരമായി ബാധ്യതയില്ലെങ്കിലും വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണം” : ബിഷപ്പുമാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വത്തിക്കാൻ

“നിയമപരമായി ബാധ്യതയില്ലെങ്കിലും വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണം” : ബിഷപ്പുമാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വത്തിക്കാൻ

വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്റെ നിര്‍ദ്ദേശം. ബിഷപ്പുമാര്‍ക്ക് ആണ് വത്തിക്കാന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.നിയമപരമായ ബാധ്യതയില്ലെങ്കില്‍ പോലും ഇത്തരം വിവരങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശത്തില്‍ ...

സിസ്റ്റർ ലൂസിയെ വത്തിക്കാൻ കൈവിട്ടു : രണ്ടാമത്തെ അപ്പീലും തള്ളി

സിസ്റ്റർ ലൂസിയെ വത്തിക്കാൻ കൈവിട്ടു : രണ്ടാമത്തെ അപ്പീലും തള്ളി

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ്ത സഭാ നടപടികൾക്കെതിരെ വത്തിക്കാനിലെ ഉന്നത സഭാ അധികൃതർക്കായിരുന്നു ലൂസി കളപ്പുരയ്ക്കലിന്റെ രണ്ടാമത്തെ ...

Latest News