Vd satheshan

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

  സംസ്ഥാന നിയമസഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ കടുത്ത വാക്പോരും അസാധാരണ ബഹളവും. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യ വിതരണത്തിലെ കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ...

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

സുധാകരൻ പ്രശ്നം തീർന്നതിന് പിന്നാലെ കോൺഗ്രസിന് തലവേദനയായി എൽദോസ് കുന്നപ്പിള്ളി, സീറ്റ് നിഷേധിച്ചത് സതീശനെന്ന് അനുകൂലികൾ; അനുനയത്തിന് ചെന്നിത്തല

കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. കണ്ണൂരിലെ കെ. സുധാകരന്റെ അതൃപ്തി പരിഹരിച്ചുവെന്ന ആശ്വാസത്തിനിടെയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങും, അതിലെന്താണ് തെറ്റ്? നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽയാതൊരു തെറ്റുമില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറയില്ലെന്നും അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽഅസ്വാഭാവികത ...

Latest News