Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പ്രധാനമന്ത്രിയെ പ്രശംസിച്ച്, മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ദിനേഷ് ത്രിവേദിയുടെ രാജി പ്രഖ്യാപനം രാജ്യസഭയില്‍, ഞെട്ടലിൽ തൃണമൂൽ

സുഭാഷ് ചന്ദ്രബോസിന്റെ നാടാണ് ബംഗാള്‍. പക്ഷേ അവിടെ അക്രമം കത്തിക്കയറുകയാണ്. എനിക്ക് അത് കണ്ട് പാര്‍ലമെന്റില്‍ കൈയ്യും കെട്ടി നില്‍ക്കാനാവില്ല.

by Brave India Desk
Feb 12, 2021, 03:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിനെ അടിമുടി ഞെട്ടിച്ച്‌ മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ദിനേഷ് ത്രിവേദിയുടെ രാജി. മുന്‍ റെയില്‍വേ മന്ത്രിയും ടിഎംസിയുടെ സീനിയര്‍ എംപിയുമാണ് അദ്ദേഹം. രാജ്യസഭയില്‍ വെച്ചായിരുന്നു ത്രിവേദിയുടെ രാജി പ്രഖ്യാപനം. മമതാ ബാനര്‍ജിയെ മാത്രമല്ല, പ്രതിപക്ഷത്തെ ഒന്നടങ്കം ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇത്. തനിക്ക് മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ ശ്വാസം മുട്ടുകയാണെന്ന് ത്രിവേദി പറഞ്ഞു.

കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി എഴുന്നേറ്റ ഉടനെ ആയിരുന്നു ത്രിവേദിയുടെ അമ്ബരിപ്പിക്കുന്ന രാജി. തന്റെ മനസ്സാക്ഷിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ത്രിവേദി പറഞ്ഞു. അതുകൊണ്ട് രാജിവെക്കുകയാണ്. എല്ലാവരുടെയും ജീവിതത്തിലും, ഒരു ഘട്ടം കഴിയുമ്പോള്‍ സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടി വരും. നമ്മള്‍ രാജ്യത്തിന് വേണ്ടിയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഗുലാം നബി ആസാദും വൈകാരിക സംഭാഷണങ്ങള്‍ നടത്തി. പരസ്പരം ആശ്ലേഷിച്ചു. ഇതെല്ലാം അവര്‍ക്ക് രാജ്യത്തോടുള്ള സ്‌നേഹം കാരണമാണെന്നും ദിനേഷ് ത്രിവേദി പറഞ്ഞു.താന്‍ യുപിഎയില്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ മനസ്സാക്ഷിക്ക് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയത്. എന്നാല്‍ അത് മമതയ്ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ എന്റെ ബജറ്റ് ദേശീയ താല്‍പര്യം മുന്നില്‍ കണ്ടുള്ളതായിരുന്നു.

വീണ്ടും മമതയ്ക്ക് തിരിച്ചടി, മുൻ മന്ത്രി ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു; ബിജെപിയിലേക്കെന്ന് സൂചന

താനാണോ പാര്‍ട്ടിയാണോ രാജ്യമാണോ വലുതെന്ന അവസ്ഥ ആ സമയത്തുണ്ടായിരുന്നുവെന്നും ത്രിവേദി പറഞ്ഞു. ഇന്ന് ലോകം നമ്മെ കാണുന്നത് ആദരവോടെയാണ്. കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനത്തെ ലോകം ഉറ്റുനോക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പോരാട്ടത്തെ വിജയകരമായി നയിച്ചെന്നും ത്രിവേദി പ്രശംസിച്ചു.ബംഗാളില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് തനിക്ക് സഹിക്കാനാവുന്നില്ലെന്നും ദിനേഷ് ത്രിവേദി വ്യക്തമാക്കി.

സുഭാഷ് ചന്ദ്രബോസിന്റെ നാടാണ് ബംഗാള്‍. പക്ഷേ അവിടെ അക്രമം കത്തിക്കയറുകയാണ്. എനിക്ക് അത് കണ്ട് പാര്‍ലമെന്റില്‍ കൈയ്യും കെട്ടി നില്‍ക്കാനാവില്ല. താന്‍ രാജിവെക്കുകയാണെന്നും ത്രിവേദി വ്യക്തമാക്കി. തൃണമൂലില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇനി പ്രതികരിക്കാതിരിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് രാജിവെച്ചതെന്നും ത്രിവേദി പറഞ്ഞു.

 

Tags: dinesh thrivedimamata banarjeetmc
Share34
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies