Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഓ​ക്സി​ജ​ന്‍ ടാങ്കറുകൾക്കും ഇനി മുതൽ ബീക്കൺ ലൈറ്റും അലാറവും; നടപടി ടാങ്കറുകൾ ഗതാ​ഗ​ത കുരുക്കില്‍​പ്പെ​ടുന്നത് ഒഴിവാക്കുന്നതിന്

by Brave India Desk
May 8, 2021, 03:12 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പ​ത്ത​നം​തി​ട്ട : ആം​ബു​ല​ന്‍​സ് മാ​ത്ര​മ​ല്ല ബീ​ക്ക​ണ്‍ ലൈ​റ്റും അ​ലാ​റ​വും മു​ഴ​ങ്ങു​ന്ന ടാ​ങ്ക​ര്‍ വാ​ഹ​ന​വും ട്രാ​ഫി​ക് ബ്ലോ​ക്കി​ല്‍​പ്പെ​ടാ​തെ ക​ട​ത്തി​വി​ട​ണം. ജി​ല്ല​യി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം വ​ര്‍​ധി​ച്ച്‌ വ​രുമ്പോ​ള്‍ ടാ​ങ്ക​ര്‍ വാ​ഹ​ന​ങ്ങ​ള്‍ പ​ല​തും ഓ​ക്സി​ജ​ന്‍ ശേ​ഖ​രി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍, ഈ ​ടാ​ങ്ക​ര്‍ വാ​ഹ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഗ​താ​ഗ​ത കു​രു​ക്കി​ല്‍​പ്പെ​ടു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളും പൊ​ലീ​സും ശ്ര​മി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വി​ഭാ​ഗം പ​റ​യു​ന്നു. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പിന്റെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ടാ​ങ്ക​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ബീ​ക്ക​ണ്‍ ലൈ​റ്റും അ​ലാ​റ​വും ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ല്ല​പ്പ​ള്ളി സ​ബ് ആ​ര്‍.​ടി.​ഒ ഓ​ഫി​സിന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല്ല​പ്പ​ള്ളി കു​ന്ന​ന്താ​നം ഓ​സോ​ണ്‍ ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് ടാ​ങ്ക​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ബീ​ക്ക​ണ്‍ ലൈ​റ്റും അ​ലാ​റ​വും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ പാ​ല​ക്കാ​ട് നി​ന്നാ​ണ് ഓ​ക്സി​ജ​ന്‍ എ​ടു​ക്കു​ന്ന​ത്. അ​ത് ഓ​ക്സി​ജ​ന്‍ ശേ​ഖ​രി​ക്കു​ന്ന വാ​ര്‍ റൂ​മി​ലെ​ത്തി​ക്കും.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ഓ​ക്സി​ജ​ന്‍ ശേ​ഖ​ര​ണ​ത്തി​നാ​യി കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധ്യ​ത​യും ഉ​ണ്ട്. അ​നേ​ക​ര്‍ ഓ​ക്സി​ജ​നാ​യി കാ​ത്തി​രി​ക്കു​മ്ബോ​ള്‍ ഓ​ക്സി​ജ​നു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​തി​വേ​ഗം ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ പൊ​ലീ​സും ജ​ന​ങ്ങ​ളും സ​ഹാ​യം ന​ല്‍​കേ​ണ്ട​തു​ണ്ട്. ‘മെ​ഡി​ക്ക​ല്‍ ഓ​കി​സി​ജ​ന്‍’, ‘ഹോ​സ്പി​റ്റ​ല്‍ സ​ര്‍​വി​സ്’ എ​ന്നൊ​ക്ക വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും പൊ​ലീ​സി​നു പോ​ലും അ​ടു​ത്തെ​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​ത് ഓ​ക്സി​ജ​നു​മാ​യെ​ത്തു​ന്ന വാ​ഹ​ന​മാ​ണെ​ന്ന് മ​ന​സ്സി​ലാ​കു. ആ​ളു​ക​ള്‍​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​രും മാ​ര്‍​ഗ ത​ട​സ്സ​മാ​യി നി​ല്‍​ക്കു​ക​യാ​ണ് പ​തി​വ്.ഇതിനെത്തുടർന്നാണ് ഇങ്ങിനെയൊരു സംവിധാനം അധികൃതർ കൊണ്ട് വന്നത്.

Tags: oxygen tankersmedical oxygen supply
Share13
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies