Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വ​ട​ക്ക​ഞ്ചേ​രിയിൽ വ്യാ​ജ ക​ള്ള്​ നിർമ്മാണ കേന്ദ്രം; ക​ള്ള്​ നിർമ്മിക്കുന്നത് സ്പിരിറ്റ് ചേർത്ത്; 7 പേർ അറസ്റ്റിൽ

by Brave India Desk
Jun 28, 2021, 10:07 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ആ​ല​ത്തൂ​ര്‍: വ​ട​ക്ക​ഞ്ചേ​രി അ​ണ​ക്ക​പ്പാ​റ​യി​ല്‍ സം​സ്ഥാ​ന എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെന്‍റ് സ്പെ​ഷ​ല്‍ സ്ക്വാ​ഡും ആ​ല​ത്തൂ​ര്‍ എ​ക്സൈ​സ് റേ​​ഞ്ച്​ പാ​ര്‍​ട്ടി​യും ചേർന്ന് ​ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച ന​ട​ത്തി​യ റെയ്‌ഡിൽ സ്​​പി​രി​റ്റ്​ ചേ​ര്‍​ത്ത്​ വ്യാ​ജ ക​ള്ള്​ നി​ര്‍​മി​ക്കു​ന്ന കേ​​​ന്ദ്രം ക​ണ്ടെ​ത്തി. ര​ണ്ടു​വീ​ടു​ക​ളി​ല്‍​നി​ന്ന് 1435 ലി​റ്റ​ര്‍ സ്പി​രി​റ്റ്, 2275 ലി​റ്റ​ര്‍ വ്യാ​ജ ക​ള്ള്, 550 ലി​റ്റ​ര്‍ പ​ഞ്ച​സാ​ര ചേ​ര്‍​ത്ത സ്പി​രി​റ്റ് ലാ​യി​നി എ​ന്നി​വ പി​ടി​കൂ​ടി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് 11,65,500 രൂ​പ ക​ണ്ടെ​ടു​ക്കു​ക​യും ജോ​ലി​ക്കാ​രാ​യ ഏ​ഴു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു. വ്യാ​ജ ക​ള്ള്, സ്പി​രി​റ്റ് എ​ന്നി​വ ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ഞ്ച്​ വാ​ഹ​ന​ങ്ങ​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

35 ലി​റ്റ​റി‍െന്‍റ 41 ക​ന്നാ​സു​ക​ളി​ലാ​യി​രു​ന്നു സ്പി​രി​റ്റ് സൂ​ക്ഷി​ച്ച​ത്. 200 ലി​റ്റ​റി‍െന്‍റ 13 ബാ​ര​ലു​ക​ളി​ല്‍ വ്യാ​ജ​ കള്ളും ത​യാ​റാ​ക്കി​വെ​ച്ചി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ല്‍ താ​മ​സി​ക്കു​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി സോ​മ​ന്‍ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലും ആ​ല​ത്തൂ​ര്‍, കു​ഴ​ല്‍​മ​ന്ദം മേ​ഖ​ല​ക​ളി​ല്‍ ക​ള്ള് ലേ​ല​ത്തി​ലെ​ടു​ത്ത കാ​വ​ശ്ശേ​രി പാ​ടൂ​ര്‍ മ​ണ​ക്കാ​ട് സ്വ​ദേ​ശി സു​ധീ​ഷിന്റെ വീ​ട്ടി​ലു​മാ​ണ്​ വ്യാ​ജ ക​ള്ള്​ നി​ര്‍​മാ​ണം ന​ട​ന്നി​രു​ന്ന​ത്. ര​ണ്ടു​വീ​ടു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രെ​യാ​ണ്​ എ​ക്​​സൈ​സ്​ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

സോ​മ​ന്‍ നാ​യ​രു​ടെ ഓ​ഫി​സ് മാ​നേ​ജ​ര്‍ കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി വി​ന്‍​സെന്‍റ് (56), ആ​ല​ത്തൂ​ര്‍ കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി ബൈ​ജു (50), തൃ​ശൂ​ര്‍ ക​ണ്ട​ശാം​ക​ട​വി​ല്‍ ച​ന്ദ്ര​ന്‍ (65), പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി പ​രു​ത്തി​പ്പു​ള്ളി​യി​ല്‍ ശ​ശി (46), വ​ണ്ടി​ത്താ​വ​ളം ശി​വ​ശ​ങ്ക​ര​ന്‍ (50), കാ​വ​ശ്ശേ​രി പാ​ടൂ​ര്‍ സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​ന്‍ (59), വ​ട​ക്ക​ഞ്ചേ​രി ആ​യ​ക്കാ​ട് വാ​സു​ദേ​വ​ന്‍ (57) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​തി‍െന്‍റ ഉ​ട​മ​സ്ഥ​രെ​ന്ന് പ​റ​യു​ന്ന സോ​മ​ന്‍ നാ​യ​രും സു​ധീ​ഷും ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത്​ പേര്‍ക്കെ​തി​രെ​യാ​ണ്​ കേ​സ്. ഇ​വ​ര്‍ ര​ണ്ടു​പേ​രും സ്ഥ​ല​ത്ത്​ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​ര്‍​ക്കാ​യി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക്​ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

എ​ന്‍​ഫോ​ഴ്സ്മെന്‍റ് ബ്യൂ​റോ​യി​ലെ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നൂ​ബ്, പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ മ​ണി, ടി.​പി. മ​ണി​ക​ണ്ഠ​ന്‍, ജെ.​ആ​ര്‍. ര​ഞ്ജി​ത്ത്, സ്ക്വാ​ഡി​ലെ പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ പ്ര​ഭ, അ​നി​ല്‍​കു​മാ​ര്‍, കെ. ​ആ​ന​ന്ദ്, ആ​ല​ത്തൂ​ര്‍ സ​ര്‍​ക്കി​ള്‍ ഓ​ഫി​സി​ലെ ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എം. മു​ഹ​മ്മ​ദ് റി​യാ​സ്, വി. ​സു​രേ​ഷ്, പി.​കെ. ഷി​ബു, എം. ​പ്ര​സാ​ദ്, എ​ബി​ന്‍ ദാ​സ്, വേ​ണു​ഗോ​പാ​ല്‍, കെ. ​സു​മേ​ഷ്, റേ​ഞ്ച് ഓ​ഫി​സി​ലെ ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​ശോ​ഭ്, ജ​ഗ​ദീ​ശ​ന്‍, ജ​ലാ​ലു​ദ്ദീ​ന്‍, സ​ന്ദീ​പ്, പ്ര​ദീ​പ്, സി. ​സ​നോ​ജ, ബി​നു​കു​മാ​ര്‍, ര​തീ​ഷ്, വി​ജീ​ഷ്, ടി.​സി. സ​ജീ​വ് എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

 

Tags: Toddy ShopFake Liquor Gangfake liquor
Share5
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies