Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഒരു കോടി രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റിനെ പിടികൂടി ജാർഖണ്ഡ് പൊലീസ്; പിടിയിലായത് 30 പൊലീസുകാരെ കൊലപ്പെടുത്തിയയാൾ

by Brave India Desk
Aug 24, 2021, 11:08 am IST
in India
Share on Facebook
Tweet
WhatsApp
Telegram

റാഞ്ചി: ജാർഖണ്ഡ്- ബിഹാർ സർക്കാരുകൾ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന
മാവോയിസ്റ്റിനെ പിടികൂടി നിർണായക മുന്നേറ്റവുമായി ജാർഖണ്ഡ് പൊലീസ്. 30 പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് രമേഷ് ഗഞ്ജു (45) എന്ന ആസാദിനെയാണ് ചത്ര പൊലീസ് കീഴടക്കിയത്.

ചത്ര ജില്ലയിലെ ലോവലോംങ് പ്രദേശത്തുനിന്നാണ് സിആർപിഎഫ് പൊലീസ് സംയുക്ത സംഘം രമേഷ് ഗഞ്ജുവിനെ അതിസാഹസികമായി പിടികൂടിയത്. ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നായി 30 പൊലീസുകാരെ ആസാദും സംഘവും കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ 48 കേസുകൾ നിലവിലുണ്ടെന്ന് സംസ്ഥാന പൊലീസ് വക്താവും ഐജി ഓപ്പറേഷൻസുമായ എ.വി.ഹോംകർ അറിയിച്ചു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

അടുത്തിടെ അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഐ മാവോയിസ്റ്റിൽനിന്ന് ഇയാളെ മാറ്റി നിർത്തിയിരുന്നെങ്കിലും ലോവലോംങ് പ്രദേശത്ത് സജീവമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത സംഘം പ്രദേശം വളഞ്ഞാണ് ഗഞ്ജുവിനെ കീഴടക്കിയത്. പ്രദേശത്തെ ചില കറുപ്പ് വ്യാപാരികളെ തട്ടിയെടുത്ത് വില പേശുന്നതിനിടെയാണ് കൊടും മാവോയിസ്റ്റ് പിടിയിലാവുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് ഒളിത്താവളം വളഞ്ഞ പൊലീസ് സിആർപിഎഫ് സംഘം രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. പൊലീസ് നീക്കം മണത്തറിഞ്ഞ് ഗഞ്ജുവിന്റെ രണ്ടു സഹായികൾ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

മൂന്നു മാസം മുൻപ് ഒരു ആദിവാസി യുവതിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഗഞ്ജുവിനെ സിപിഐ മാവോയിസ്റ്റ് പ്രദേശിക കമ്മിറ്റി ഒഴിവാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. സംഘടനയിൽനിന്നു പുറത്താക്കിയതോടെ ഇയാൾ കറുപ്പ് വ്യാപാരത്തിലേക്ക് കടക്കുകയും കറുപ്പ് വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രണ്ടു കറുപ്പ് വ്യാപാരിയെ തട്ടിയെടുത്ത് വിലപേശുന്നതിനിടെയാണ് പിടിയിലായത്. ഒളിത്താവളത്തിലെ പരിശോധനയിൽ കാര്യമായ ആയുധങ്ങളോ, മാവോയിസ്റ്റ് ലഘുലേഖകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ചത്രയിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുങ്കിക്കോച്ചിയിലെ താമസക്കാരനായിരുന്നു ഗഞ്ജു.

സിപിഐ മാവോയിസ്റ്റിൽനിന്നു താൽക്കാലികമായി മാറ്റി നിർത്തിയിരുന്നെങ്കിലും സംഘടന ശക്തിപ്പെടുത്താൻ ഇയാളെ രഹസ്യമായി നിയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാനാണ് ഇയാൾ കറുപ്പ് കച്ചവടത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ടു പതിറ്റാണ്ടിലേറെ സിപിഐ മാവോയിസ്റ്റിൽ സജീവമായിരുന്ന ഗഞ്ജു ജാർഖണ്ഡിലെ ചത്ര, ലതേഹർ, ജില്ലകളിലും അയൽ സംസ്ഥാനമായ ബിഹാറിലെ ഗയ, ഔറംഗബാദ് ജില്ലകളുടെയും ചുമതലക്കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags: mavoist arrestCPI Maoists
Share108
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies