Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ആചാരപ്പെരുമ വിളിച്ചോതി ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആറന്മുള അഷ്​ടമി രോഹിണി വള്ളസദ്യ

by Brave India Desk
Aug 31, 2021, 12:18 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പ​ത്ത​നം​തി​ട്ട: ആ​ചാ​ര​പ്പെ​രു​മ​യി​ല്‍ ആ​റ​ന്മു​ള പാ​ര്‍ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ അ​ഷ്​​ട​മി ​രോഹി​ണി വ​ള്ള​സ​ദ്യ ന​ട​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വ​ള്ള​സ​ദ്യ. 52 പ​ള്ളി​യോ​ട​ങ്ങ​ള്‍​ വ​രെ എ​ത്തു​ന്ന സ്​​ഥാ​ന​ത്ത്​ കീ​ഴ്‌​വ​ന്മ​ഴി, മാ​രാ​മ​ണ്‍, കോ​ഴ​ഞ്ചേ​രി എ​ന്നീ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ള്‍ക്കാ​യി സ​ദ്യ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

യ​ഥാ​ക്ര​മം ക്ഷേ​ത്ര പ​രി​സ​ര​ത്തെ ഇ​ട​ശ്ശേ​രി​മ​ല എ​ന്‍.​എ​സ്.​എ​സ്​ ക​ര​യോ​ഗ മ​ന്ദി​രം, പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യം, വി​നാ​യ​ക ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ വ​ള്ള​സ​ദ്യ ഒ​രു​ക്കി​യ​ത്. ആ​ദ്യം എ​ത്തി​യ​ത് കോ​ഴ​ഞ്ചേ​രി പ​ള്ളി​യോ​ട​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് കീ​ഴ്‌​വ​ന്മ​ഴി​യും മാ​രാ​മ​ണും എ​ത്തി. പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​യോ​ട ക​ര​ക്കാ​രെ വെ​റ്റ, പു​ക​യി​ല ന​ല്‍കി സ്വീ​ക​രി​ച്ചു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ഉ​ച്ച​പൂ​ജ​ക്ക്​ ശേ​ഷം 12 മ​ണി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ ഗ​ജ മ​ണ്ഡ​പ​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. എ​ന്‍. വാ​സു ദീ​പം കൊ​ളു​ത്തി വ​ള്ള​സ​ദ്യ ഉദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വീ​ണാ ജോ​ര്‍ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പാ​ഞ്ച​ജ​ന്യം സു​വ​നീ​ര്‍ പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം.​എ​ല്‍.​എ ക്ക്​ ​ന​ല്‍കി ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍​റ്​ കെ.​എ​സ്. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​യമ്പുക​ളും മു​ത്തു​ക്കു​ട​യും ഏ​ന്തി വ​ഞ്ചി​പ്പാ​ട്ടിന്റെ ഘ​ന ഗാം​ഭീ​ര്യ​മാ​ര്‍ന്ന ശ​ബ്​​ദം മു​ഴ​ങ്ങി​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ന് പ്ര​ദ​ക്ഷി​ണം വെച്ച ക​ര​ക്കാ​ര്‍ നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ വ​ള്ള​സ​ദ്യ​ക്ക്​ ഇ​രു​ന്നു.

‘പൊ​ന്‍പ്ര​കാ​ശം ചൊ​രി​യു​ന്ന വി​ള​ക്ക​ത്ത് വി​ള​മ്പ​ണം’ എ​ന്ന് പാ​ടി​യ​തോ​ടെ ദീ​പം കൊളു​ത്തി തൂ​ശ​നി​ല​യി​ട്ട് വി​ഭ​വ​ങ്ങ​ള്‍ വിളമ്പി തു​ട​ങ്ങി. വ​ള്ള​സ​ദ്യ​ക്ക്​ ശേ​ഷം കൊ​ടി​മ​ര ചു​വ​ട്ടി​ല്‍ പ​റ ത​ളി​ച്ച്‌ ച​ട​ങ്ങ് പൂ​ര്‍ത്തി​യാ​ക്കി മൂ​ന്ന​ര​യോ​ടെ പ​ള്ളി​യോ​ട​ങ്ങ​ള്‍ മ​ട​ങ്ങി.

ക​ല​ക്ട​ര്‍ ദി​വ്യ എ​സ്. അ​യ്യ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ – വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പാ​ര്‍ഥ​സാ​ര​ഥി ആ​ര്‍. പി​ള്ള, മു​ന്‍ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍​റ്​ എ. ​പ​ത്മ​കു​മാ​ര്‍, മു​ന്‍ എം.​എ​ല്‍.​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

 

Tags: janmashtami
Share18
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies