ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് ഭീകരാക്രമണം നടത്തിയ ഡോ.ഉമർ നബിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ ആണ്...
പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ (ഐസിടി) വിധിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി തസ്ലീമ നസ്രീൻ. മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ "ജിഹാദിസ്റ്റ്...
ധാക്ക : മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ധാക്ക കോടതി. ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം നടന്ന...
വാഷിംഗ്ടൺ : റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് വളരെ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകുന്നത്...
ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായിമുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അനുയായികൾക്കായി ഹസീന ബംഗാളി ഭാഷയിൽ ഓഡിയോയും പുറത്തിറക്കി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ...
ജിദ്ദ : സൗദി അറേബ്യയിൽ പാസഞ്ചർ ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചു കയറി അപകടം. 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു. മക്കയിൽ നിന്ന് മദീനയിലേക്ക് ഇന്ത്യൻ...
ഡൽഹി ചെങ്കോട്ടയിൽ ചാവേറായിരുന്ന ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നതായിഎൻഐഎ. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘംചോദ്യംചെയ്തുവരികയാണ്. ഭീകരർ രാജ്യത്ത് സ്ഫോടനപരമ്പര...
ബെംഗളൂരു : അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും മാരകമായ യുദ്ധവിമാനങ്ങളിൽ ഒന്ന് ഇന്ത്യയിൽ ലാൻഡ് ചെയ്തു. ചൈനയുടെ പേടിസ്വപ്നമായി വിശേഷിപ്പിക്കപ്പെടുന്ന സൂപ്പർസോണിക് ബോംബർവിമാനം 'സ്കൈ അസ്സാസിൻ' ബി-1ബി ലാൻസർ...
ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ത്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യ അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ മാരകമായ സ്‌ഫോടനത്തെ സംബന്ധിച്ച അന്വേഷണം കൈകാര്യം...
പാകിസ്താനുമായുള്ള സംഘർഷം തുടരുന്നതിനിടെ എല്ലാവിധ വ്യാപാരബന്ധവും പൂർണമായി അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ. പാക് സർക്കാർ രാഷ്ട്രീയപരമായ കാരണങ്ങളാൽ അതിർത്തി അടച്ചുവെന്ന് അഫ്ഗാൻ ആരോപിച്ചു. ഇനി പാകിസ്താനെ ആശ്രയിക്കേണ്ടെന്നും...
രാജ്യത്തെ പുതിയ ഭരണഘടനാ ഭേദഗതിയ്ക്ക് പാകിസ്താൻ പാർലമെന്റ് അംഗീാരം നൽകി. ബുധനാഴ്ചയാണ് പാർലമെന്റ് 27ാം ഭരണഘടനാ ഭേദഗതി പാസാക്കിയത്. രാജ്യത്തെ സൈനികമേധാവിയുടെ അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതും സുപ്രീംകോടതിയുടെ...
ഗെബറോണി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആഫ്രിക്കൻ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ബോട്സ്വാനയിലെത്തി. ഒരു ഇന്ത്യൻ രാഷ്ട്രപതി ഈ രാജ്യത്തേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്....
ഇസ്താംബൂൾ : തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു. സി-130 എന്ന സൈനിക ചരക്ക് വിമാനമാണ് തകർന്നുവീണത്. 20 സൈനികരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അസർബൈജാൻ അതിർത്തിക്ക്...
പാകിസ്താനിൽ നിശബ്ദമായി പട്ടാള അട്ടിമറി നടക്കുന്നതായി റിപ്പോർട്ടുകൾ. മുൻകാല അട്ടിമറികളിൽ നിന്നും വ്യത്യസ്തമായി അർദ്ധരാത്രിയിലോ,ഭീഷണിപ്പെടുത്തിയോ അല്ല ഇത്തവണ പട്ടാള അട്ടിമറി നടക്കുന്നത്. 'പാവ'ഭരണകൂടത്തിന്റെ സഹായത്തോടെ ഇത് 'ഭരണഘടനാപരമായാണ്'...
ഇസ്ലാമാബാദ് കോടതിയ്ക്ക് പുറത്ത് 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്‌ഫോടനത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കാഡറ്റ് കോളേജിന് നേരെ...
ഇസ്ലാമാബാദ് : പാകിസ്താൻ ഇപ്പോൾ യുദ്ധമുഖത്ത് ആണുള്ളതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിലെ ചാവേർ കാർ ബോംബ് സ്ഫോടനത്തെ തുടർന്നാണ് പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ...
പാകിസ്താനെ ഞെട്ടിച്ച് വൻ സ്ഫോടനം. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർപൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക്പരിക്കേറ്റതായും റിപ്പോർട്ടുകൾ. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം. സംഭവിച്ചത്...
ഇസ്ലാമാബാദ് : ഡൽഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്താനിൽ കനത്ത ആശങ്കയെന്ന് റിപ്പോർട്ട്. ഇന്ത്യ പ്രതികാരം ചെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് പാകിസ്താൻ വ്യോമ താവളങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു....
വാഷിംഗ്ടൺ : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ആയി നിയമിതനായ സെർജിയോ ഗോർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ആയിരുന്നു സെർജിയോ...
മോസ്‌കോ : പാകിസ്താന് വൻ നാണക്കേട് സൃഷ്ടിച്ച ഐഎസ്ഐ സീക്രട്ട് ഏജന്റ് റഷ്യയിൽ അറസ്റ്റിൽ. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ്-400ന്റെ ടെക്നോളജി രേഖകൾ മോഷ്ടിക്കാൻ ശ്രമിച്ച പാകിസ്താൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies