Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സ്​കൂൾ തുറക്കൽ കർശന നിബന്ധനയിൽ; കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വിശദമായ മാർഗരേഖ പുറത്തിറക്കും

by Brave India Desk
Sep 19, 2021, 07:42 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ സ്​​കൂ​ൾ തു​റ​ക്കാ​നു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ​രേ​ഖ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ വി​ശ​ദ ച​ർ​ച്ച​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി ഇ​രു​വ​കു​പ്പി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വൈ​കാ​തെ ചേ​രും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പൊ​തു​പ​രീ​ക്ഷ​യു​ടെ മു​ന്നോ​ടി​യാ​യി പ​ത്ത്, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ സ്​​കൂ​ളു​ക​ളി​ലെ​ത്തി​ച്ച്​ മൂ​ന്ന്​ മാ​സ​ത്തി​ലേ​റെ റി​വി​ഷ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ൾ മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ന്ന്​ മു​ത​ൽ ഏ​ഴ്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ സ്​​കൂ​ളി​ലെ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന വെ​ല്ലു​വി​ളി. ഈ ​കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡ്​ പ്രോട്ടോ​കോ​ളും സാ​മൂ​ഹി​ക അ​ക​ല​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്​ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​യി​രി​ക്കും. അ​തി​നാ​ൽ നേ​രത്തെ ത​യാ​റാ​ക്കി​യ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ മാ​ർ​ഗ​രേ​ഖ​യാ​യി​രി​ക്കും പ്രൈ​മ​റി ക്ലാ​സു​ക​ൾ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​യാ​റാ​ക്കു​ക.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്​ കാ​ര്യ​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​യു​ന്ന​ത്. പ്രൈ​മ​റി ക്ലാ​സു​ക​ളി​ലും കു​ട്ടി​ക​ളെ ബാ​ച്ചു​ക​ളാ​യി തി​രി​ച്ച്​ സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​ൻ ത​ന്നെ​യാ​ണ്​ ആ​ലോ​ച​ന. ഒ​ക്ടോ​ബ​ർ നാ​ല്​ മു​ത​ൽ കോ​ള​ജു​ക​ളി​ൽ അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി ക്ലാ​സു​ക​ൾ 50 ശ​ത​മാ​നം കു​ട്ടി​ക​ളു​ള്ള ബാ​ച്ചു​ക​ളാ​ക്കി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ അ​ധ്യ​യ​നം ന​ട​ത്താ​ൻ നേരത്തെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തെ രീ​തി​യാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​കൂ​ളു​ക​ൾ തുറക്കുമ്പോഴും പി​ന്തു​ട​രു​ക.

കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ യോ​ഗ​ത്തി​ന്​ ശേ​ഷം മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. കു​ട്ടി​ക​ളി​ലോ അ​ധ്യാ​പ​ക​രി​ലോ കോ​വി​ഡ്​ ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ മാ​ർ​ഗ​രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഒ​ക്​​ടോ​ബ​ർ നാ​ല്​ മു​ത​ൽ കോ​ള​ജു​ക​ൾ തു​റ​ന്ന ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യം സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തും. ഇ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കും സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​രേ​ഖ​ക്ക്​​ അ​ന്തി​മ രൂ​പം ന​ൽ​കു​ക.

Tags: school openingkerala School opening
Share6
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies