Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഗര്‍ഭിണിയായ കിര്‍ഗിസ്​താന്‍ ​യുവതി​യും മകനും ഡല്‍ഹിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

by Brave India Desk
Sep 22, 2021, 10:18 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: ഡല്‍ഹിയിലെ കല്‍ക്കാജി പ്രദേശത്ത്​ കിര്‍ഗിസ്​താന്‍ സ്വദേശിയായ ഗര്‍ഭിണിയെയും ഒരു വയസ്​ പ്രായമായ മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ചൊവ്വാഴ്ചയാണ്​ സംഭവം. മിസ്​കാല്‍ സുമാബേവയും (28) മകന്‍ മാനസുമാണ്​ മരിച്ചത്​. ഇരുവരുടെയും നെഞ്ചിലും മറ്റ്​ ശരീരഭാഗങ്ങളിലും കുത്തേറ്റ പാടുകളുണ്ട്​. യുവതി അഞ്ച്​​ മാസം ഗര്‍ഭിണിയായിരുന്നു.

ഭര്‍ത്താവ്​ വിനയ്​ ചൗഹാനൊപ്പം ഗ്രേറ്റര്‍ കൈലാശിലായിരുന്നു മിസ്​കാലിന്‍റെ താമസം. ഗസ്റ്റ്​ ഹൗസുകള്‍ നടത്തി വരികയായിരുന്നു വിനയ്​ ചൗഹാന്‍. രണ്ടുവര്‍ഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. 13 മാസമാണ്​ മകന്‍റെ പ്രായം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘കല്‍ക്കാജിയില്‍ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി ഞങ്ങള്‍ക്ക്​ സന്ദേശം വന്നു. സംഭവ സ്​ഥലത്തെത്തിയപ്പോള്‍ കുത്തേറ്റ പാടുകളുമായി കിര്‍ഗിസ്​താന്‍ യുവതിയും മകനും കിടക്കയില്‍ മരിച്ചുകിടക്കുന്നതാണ്​ കണ്ടത്’ -ഡി.സി.പി ആര്‍.പി മീണ പറഞ്ഞു. ക്രൈം ആന്‍ഡ്​ ഫോറന്‍സിക്​ വിഭാഗം സ്​ഥലം സന്ദര്‍ശിച്ചു.

തിങ്കളാഴ്​ച രാത്രി ആശുപത്രിയില്‍ പോകുന്നത്​ സംബന്ധിച്ച്‌​ മിസ്​കാലും ഭര്‍ത്താവും തമ്മില്‍ വഴക്ക്​ നടന്നതായി പൊലീസ്​ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വഴക്കിട്ട വിനയ്​ വീട്​ വിട്ട്​ ഗ്രേറ്റര്‍ കൈലാശിലുള്ള സുഹൃത്ത്​ വാഹിദിനെ കാണാനായി പോയി.

അതേദിവസം സുഹൃത്തായ മത്​ലുബ മഡുസ്​മനോവയും അവരുടെ കൂട്ടുകാരന്‍ അവനിഷും​ മിസ്​കാലിനെ ആശുപത്രിയില്‍ എത്തിച്ചു. ഉസ്​ബെക്കിസ്​താന്‍ സ്വദേശിയാണ്​ മത്​ലുബ. ആശുപത്രിയില്‍ നിന്ന്​​ മത്​ലുബ മിസ്​കലിനെയും കുഞ്ഞിനെയും കല്‍ക്കഞ്ചിലെ തന്‍റെ വീട്ടിലേക്കാണ്​​ കൊണ്ടുപോയത്​.

ഇരുവരുടെയും ചില സുഹൃത്തുക്കളും അന്ന്​ ഫ്ലാറ്റ്​ സന്ദര്‍ശിച്ച്‌​ മടങ്ങിയതായി പൊലീസ്​ പറഞ്ഞു. ആശുപത്രി സന്ദര്‍ശനത്തെ കുറിച്ചും തങ്ങളുടെ താമസത്തെ കുറിച്ചും യുവതി ഭര്‍ത്താവിനെ വിളിച്ച്‌​ അറിയിച്ചിരുന്നു.

വീടിന്‍റെ ഉള്‍ഭാഗത്ത്​ സി.സി.ടി.വി ക്യാമറകള്‍ ഇല്ലെന്നും മറ്റ്​ ക്യാമറകളില്‍ പുറത്ത്​ നിന്ന്​ ആരും തന്നെ അകത്തേക്ക്​ കടന്നതായി കാണുന്നില്ലെന്നും പൊലീസ്​ പറഞ്ഞു. കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Tags: pregnant woman diedwoman found deadpregnant women found killed
Share20
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies