Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ബാണാസുര ഡാമിനടുത്ത് നിന്ന് കഞ്ചാവും മയക്കുമരുന്നും പിടിച്ചു; വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും വി​ല്‍​പ​ന ന​ട​ത്തു​ന്ന ഷ​ഫാ​ന്‍, ഷി​ബി​ലി, ബി​ജി​ന്‍, അ​ബ്​​ദു​ല്‍ ജ​സീ​ല്‍ എന്നിവർ പിടിയിൽ

by Brave India Desk
Sep 26, 2021, 05:39 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ക​ല്‍​പ​റ്റ: ബാ​ണാ​സു​ര ഡാ​മി​നു സ​മീ​പം വൈ​ശാ​ലി​മു​ക്കി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​ പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ നാ​ലു​ യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. താ​മ​ര​ശ്ശേ​രി ചെ​മ്ബ്രോ​ല്‍​മീ​ത്ത​ല്‍-​ക​ണ്ടോ​ത്തു​പാ​റ​യി​ലെ മ​ല​യി​ല്‍​തൊ​ടു​ക​യി​ല്‍ ഷ​ഫാ​ന്‍ (30), താ​മ​ര​ശ്ശേ​രി ന​രി​ക്കു​നി​യി​ലെ കി​ഴ​ക്കേ​തൊ​ടു​ക​യി​ല്‍ ഷി​ബി​ലി (21), ന​രി​ക്കു​നി പു​റാ​യി​ല്‍ ഹൗ​സി​ല്‍ വി.​സി. ബി​ജി​ന്‍ (28), മ​ല​പ്പു​റം മ​ഠ​ത്തി​ല്‍​തൊ​ടി​ക​യി​ലെ വാ​ളാ​ന്‍​പറമ്പൻ ഹൗ​സി​ല്‍ വി. ​അ​ബ്​​ദു​ല്‍ ജ​സീ​ല്‍ (26) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും വി​ല്‍​പ​ന ന​ട​ത്തു​ന്ന സംഘമാണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും, പ​ടി​ഞ്ഞാ​റ​ത്ത​റ എ​സ്.​ഐ പി. ​ഷ​മീ​റും സം​ഘ​വും നടത്തിയ പരിശോധനയിൽ പിടിയിലായത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജീ​പ്പി​ല്‍ വി​ല്‍​പ​ന​ക്കാ​യി ചെ​റി​യ പൊ​തി​ക​ളാ​ക്കി സൂ​ക്ഷി​ച്ച കാ​ല്‍ കി​ലോ​യോ​ളം ക​ഞ്ചാ​വും 0.48 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നും 1,96,000 രൂ​പ​യു​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. മ​യ​ക്കു​മ​രു​ന്നു തൂ​ക്കി​ വി​ല്‍​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ചെ​റി​യ ഇ​ല​ക്‌ട്രോ​ണി​ക്​ മെ​ഷീ​നും ഇ​വ​രി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി.

പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ണാ​സു​ര സാ​ഗ​ര്‍ ഡാം ​പ​രി​സ​ര​ത്ത്​ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും മ​റ്റും മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും വി​ല്‍​പ​ന ന​ട​ത്തി ​വ​രു​ന്ന​താ​യ ര​ഹ​സ്യ​ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ വാ​ട​ക വീ​ട് എ​ടു​ത്ത്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും മ​റ്റും മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

Tags: drugs saleDrugs Seized
Share20
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies