Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

നിക്ഷേപകരാകാന്‍ ‘ഇന്‍റര്‍വ്യൂ പാസാകണം’; തട്ടിപ്പിന്റെ വേറിട്ട തന്ത്രവുമായി ക്യൂനെറ്റ്​

by Brave India Desk
Sep 29, 2021, 08:22 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തി​രൂ​ര്‍ (മ​ല​പ്പു​റം): മ​റ്റ് മ​ണി​ചെ​യി​ന്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി വേറിട്ട ത​​ന്ത്ര​ങ്ങ​ള്‍ പ്ര​യോ​ഗി​ച്ച് ആ​ളു​ക​ളെ വീഴ്ത്തി ക്യൂ​നെ​റ്റിന്റെ പേ​രി​ല്‍ നി​ക്ഷേ​പ ​ത​ട്ടി​പ്പ്​ ന​ട​ത്തി​യ​വ​ര്‍. പ​ണം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ഇ​ന്‍​റ​ര്‍​വ്യൂ കൂ​ടി ന​ട​ത്തി​യാ​ണ് ഇവർ​ നി​ക്ഷേ​പ​ക​രെ ആ​ക​ര്‍​ഷി​ച്ച​ത്. മ​ള്‍​ട്ടി ലെ​വ​ല്‍ മാ​ര്‍​ക്ക​റ്റി​ങ്ങി​ലെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച്‌ ജ​ന​ങ്ങ​ള്‍​ക്ക്​ അ​വ​ബോ​ധ​മു​ള്ള​തി​നാ​ല്‍ ആ​ധി​കാ​രി​ക​ത​യു​ണ്ടാ​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. ഇ​ന്‍​റ​ര്‍​വ്യൂ കൂ​ടി ‘പാ​സാ​ക​ണ​മെ​ന്ന്​’ ഏ​ജ​ന്‍​റു​മാ​ര്‍ അ​റി​യി​ച്ച​പ്പോ​ള്‍ പ​ല​ര്‍​ക്കും വി​ശ്വാ​സ്യ​ത വ​ന്ന​താ​യാ​ണ്​ പ​റ​യു​ന്ന​ത്. ഇ​തി​നാ​ല്‍ ഉ​റ്റ​ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യു​മെ​ല്ലാം നി​ക്ഷേ​പം സ്വീ​ക​രി​ച്ചു.

പ്ര​ധാ​ന​മാ​യി ര​ണ്ട് വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഏ​ജ​ന്‍​റു​മാ​ര്‍ ന​ല്‍​കു​ന്ന​ത്. ഒ​രു ദി​വ​സം ര​ണ്ടോ, മൂ​ന്നോ മ​ണി​ക്കൂ​ര്‍ ജോ​ലി ചെ​യ്താ​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തി​ന​കം ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​നം നേ​ടാം. ര​ണ്ട് വ​ര്‍​ഷം ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടും മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മു​ഴു​വ​ന്‍ തു​ക​യോ അ​തി​ല്‍ കൂ​ടു​ത​ലോ തി​രി​ച്ചു​ത​രും. എ​ന്നാ​ല്‍, വാ​ഗ്ദാ​ന​ത്തി​ല്‍ വീ​ണ​വ​ര്‍​ക്ക് പി​ന്നീ​ടാ​ണ് ഇ​ത് മ​റ്റൊ​രു മ​ള്‍​ട്ടി ലെ​വ​ല്‍ മാ​ര്‍​ക്ക​റ്റി​ങ്ങാ​ണെ​ന്ന് മ​ന​സി​ലാ​യ​തും വ​ഞ്ചി​ത​രാ​യ​ത​റി​ഞ്ഞ​തും.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ക്യൂ​നെ​റ്റിന്റെ പേ​രി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ല്‍ നി​ര​വ​ധി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മു​ണ്ട്. ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​രും വി​സി​റ്റി​ങ് വി​സ​യി​ലെ​ത്തി​യ​വ​രു​മാ​ണ്. കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ത​ങ്ങ​ളും വ​ഞ്ചി​ത​രാ​യെ​ന്ന്​ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍, രാ​ജ്യ​ത്തെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​ണ് ക്യൂ​നെ​റ്റിന്റെ നി​യ​മ പ്ര​ശ്ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് എ​ന്നാ​ണ് ഏ​ജ​ന്‍​റു​മാ​ര്‍ പ​റ​യു​ന്ന ന്യാ​യം.

Tags: Online Fraudmoney fraud caseQnet fraud
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies