Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

by Brave India Desk
May 16, 2022, 11:40 am IST
in India
Share on Facebook
Tweet
WhatsApp
Telegram

വാരണാസി:  jരണ്ട് ദിവസമായി തുടരുന്ന  ഗ്യാൻവാപി മസ്ജിദ് സർവെ നടപടികൾ ഇന്ന് പൂർത്തിയാകും.  ഗ്യാന് വ്യാപി  മസ്ജിദ് സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി തേടിയാണ് അഞ്ച് സ്ത്രീകൾ കോടതിയിൽ ഹർജി നൽകിയത്.  പൂജ നടത്താന്  അനുമതി വേണമെന്ന ആവശ്യത്തെ തുടര്ന്നാണ് സര്വ്വെ നടത്തുന്നത്.

മസ്ജിദിലെ വസുഖാനയ്ക്ക് സമീപത്തെ കുളത്തെച്ചൊല്ലിയും  തർക്കമുണ്ട്. കുളത്തിലെ വെള്ളം വറ്റിക്കണമെന്നാണ് ക്ഷേത്ര വിശ്വാസികളുടെ ആവശ്യം.   അതേസമയം, വെള്ളം നീക്കുന്നതിനെ മസ്ജിദ് കമ്മിറ്റി എതിർത്തിട്ടുണ്ട്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

താഴികക്കുടത്തിന്റെ വശത്ത് സർവേ നടത്തുമ്പോൾ, മാർബിളിൽ   ഹിന്ദു പാരമ്പര്യ ആകൃതിയില്  വെളുത്ത കുമ്മായം കൊണ്ട് വരച്ച പുരാവസ്തുക്കള്  ലഭിച്ചതായി റിപ്പോര്ട്ടുകളുണ്ട്. സർവേ സംഘം ഇത് വീഡിയോ എടുത്ത് സൂക്ഷിച്ചതായാണ് വിവരം.

കോടതി നിയോഗിച്ച സമിതിയാണ്   സർവേ നടത്തുന്നത്.  കനത്ത സുരക്ഷയിലാണ് സർവേ നടപടികള് നടക്കുന്നത്.   മസ്ജിദിന് സമീപമുള്ള റോഡ് പോലീസ് വലയത്തിലാണ്. പരിസരത്ത്  500 മീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും ആദ്യദിനം അടഞ്ഞുകിടന്നു.  പ്രദേശത്തേക്ക്  ആളുകള്ക്ക് കടക്കാന്  അനുമതിയില്ല.

അതേ സമയം വാരണാസി ക്ഷേത്ര ദര്ശനത്തിന് തടസ്സമുണ്ടാകില്ലെന്ന്   വാരണാസി ഡിസിപി ആർ എസ് ഗൗതം പറഞ്ഞു, “എല്ലാവർക്കും ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. ഇവിടെയെത്തുന്ന ആളുകൾക്ക് ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ എല്ലാ വഴികളും തുറന്നിട്ടുണ്ട്. ഇതിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

കിയത് . പ്രസ്തുത ഹർജിയിൽ, പരിസരത്ത് സർവേയും വീഡിയോഗ്രാഫിയും നടത്താൻ സിവിൽ കോടതി ഉത്തരവിടുകയായിരുന്നു.സൈറ്റ് സർവേ ചെയ്യുന്നതിന്  പള്ളി അധികൃതരുടെ എതിർപ്പ് അറിയിച്ചിരുന്നു. പള്ളി അധികൃതരുടെ എതിർപ്പ് അവഗണിച്ച് സർവേ തുടരണമെന്ന വാരാണസി സിവിൽ കോടതിയുടെ ഉത്തരവ് പ്രകാരമാണ് സർവേ നടക്കുന്നത്.

സൈറ്റ് സർവേ ചെയ്യുന്നതിനും വീഡിയോഗ്രാഫ് ചെയ്യുന്നതിനും സിവിൽ കോടതി ഒരു കോടതി കമ്മീഷണറെ നിയോഗിച്ചു.  ഇതും അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഏപ്രിൽ 21 ന് അലഹബാദ് ഹൈക്കോടതിയും  അപ്പീൽ തള്ളി. ഏപ്രിൽ 21ലെ ഹൈക്കോടതിയുടെ ഉത്തരവ്  സുപ്രീം കോടതിയിലും  ചോദ്യം ചെയ്യപ്പെട്ടു.

വിജയ് ശങ്കർ റസ്‌തോഗി സമർപ്പിച്ച മറ്റൊരു ഹരജിയിൽ, മസ്ജിദ്   സമുച്ചയം മുഴുവൻ കാശി വിശ്വനാഥിന്റേതാണെന്നും ഗ്യാന് വ്യാപി  മസ്ജിദ് ക്ഷേത്രത്തിന്റെ ഒരു ഭാഗം മാണെന്നും 1991 മുതൽ കോടതിയുടെ പരിഗണനയിലാണെന്നും വാദിച്ചു. കാശി വിശ്വനാഥ ക്ഷേത്രം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണെന്നും മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ഈ ക്ഷേത്രം തകർത്തുവെന്നും റസ്തോഗി ഹര്ജിയില് അവകാശപ്പെടുന്നു.

 

Tags: gyanvyapikashi tmeple
Share15
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies