Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment

ഷെഫീക്കിൻ്റെ സന്തോഷം;ബാലയ്ക്ക് പറഞ്ഞ തുക മുഴുവനും നൽകിയിട്ടുണ്ടെന്ന് ഉണ്ണിമുകുന്ദൻ; ഓൺലൈനിൽ ഞാൻ സൂപ്പർസ്റ്റാറാണ്, കാശ് കൂട്ടിതരണമെന്നായിരുന്നു ബാലയുടെ ആവശ്യം

by Brave India Desk
Dec 9, 2022, 06:57 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയിലെ ടെക്നീഷൻസിന് എല്ലാവർക്കും പ്രതിഫലം നൽകിയിട്ടുണ്ടെന്ന് ഉണ്ണിമുകുന്ദൻ. പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണം തെറ്റാണെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി. ബാല തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനല്ല താൻ എത്തിയതെന്നും തനിക്ക് വ്യക്തിപരമായി ചില കാര്യങ്ങൾക്ക് വിശദീകരണം നൽകേണ്ടതിനാൽ ആണ് പത്രസമ്മേളനം വിളിക്കുന്നതെന്നും ഉണ്ണിമുകുന്ദൻ വിശദീകരിച്ചു. ബാല തൻറെ അടുത്ത സുഹൃത്താണ് അതുകൊണ്ടാണ് പടത്തിൽ റോൾ നൽകിയതെന്നും ഉണ്ണി പറഞ്ഞു.

സിനിമ പുറത്തിറങ്ങിയതിന് ശേഷം താൻ ഓൺലൈനിൽ താരമായെന്നും കാശ് കൂട്ടിത്തരണമെന്നും ആവശ്യപ്പെട്ടു നടൻ ബാല ഉണ്ണിമുകുന്ദനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് ഉണ്ണിമുകുന്ദൻ.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

20 ദിവസം അഭിനയിച്ചതിന് 2 ലക്ഷം രൂപ ബാലയ്ക്ക് പ്രതിഫലം നൽകി. .ഇതിന് മുമ്പുള്ള ചിത്രത്തിന് ബാല വാങ്ങിയത് 3 ലക്ഷമാണെന്നാണ് അദ്ദേഹം  പ്രൊഡക്ഷൻ ടീമിനെ അറിയിച്ചത്. സൗഹൃദത്തിൻ്റെ പേരിലാണ് ബാലയ്ക്ക് കഥാപാത്രം നൽകിയതെന്നും ഉണ്ണിമുകുന്ദൻ ആവർത്തിച്ചു.

ട്രോളുകളുടെ പേരിൽ താൻ ഹിറ്റായി. ഓൺലൈനിൽ താൻ സൂപ്പർസ്റ്റാറാണെന്നും ആണ് ബാലയുടെ അവകാശവാദം. പടം ഹിറ്റായതിൻ്റെ പേരിൽ കൂടുതൽ പണം നൽകാൻ കഴിയില്ല.ബാലയ്ക്ക് ഡബ്ബ് ചെയ്യാൻ കഴിയാത്ത സീനുകളിൽ മറ്റ് ചിലരെക്കൊണ്ട് ഡബ്ബ് ചെയ്യിക്കേണ്ടി വന്നുവെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.

രണ്ടു മൂന്നു സീനുകളിൽ ബാലയ്ക്ക് ഡബ് ചെയ്യാൻ സാധിച്ചിട്ടില്ല. അത് ടീമിലെ ഒരു മിമിക്രി ആർട്ടിസിറ്റിനെകൊണ്ട് ബാലയുടെ ശബ്ദത്തിൽ ചെയ്യിക്കുകയാണ് ഉണ്ടായത്. തന്നെ അപമാനിക്കാനാണോ പടത്തിൽ  അഭിനയിച്ച മറ്റുള്ളവരെ അപമാനിക്കാനാണോ ബാല ഇതു ചെയ്യുന്നതെന്നും തനിക്ക് അറിയില്ല. മനസ്സുകൊണ്ട് തനിക്ക് ബാലയോട് ദേഷ്യമില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ബാല സിനിമയിൽ ചെയ്ത റോൾ തനിക്ക് ഇഷ്ടമായിട്ടുണ്ടായെന്നും ഉണ്ണി അറിയിച്ചു.

Tags: unnimukundanshefeekinte santhoshambala
Share3
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies