Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

ചെടികളിൽ കാണപ്പെടുന്ന സിൽവർ ലീഫ് രോഗം ആദ്യമായി മനുഷ്യരിൽ,  ബാധിച്ചത് ഇന്ത്യക്കാരനായ ബൊട്ടാനിസ്റ്റിന്, രോഗം ബാധിച്ചത് ഇങ്ങനെ

by Brave India Desk
Apr 5, 2023, 11:29 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ചെടികളിൽ മാത്രം കാണപ്പെടുന്ന  സിൽവ ലീഫ് എന്ന അപൂർവ്വരോഗം ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനിലാണ്  മനുഷ്യരിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തക്കാരനായ ഇദ്ദേഹം പ്ലാന്റ് മൈക്കോളജിസ്റ്റും (സസ്യങ്ങളിലെ ഫംഗസുകളെയും ഫംഗസ് രോഗങ്ങളെയും കുറിച്ച് പഠിക്കുന്നയാൾ) കൂണുകൾ ശേഖരിക്കുന്നയാളും ആണ്. വളരെ മാരകവും അപൂർവ്വവുമായ ഈ ഫംഗസ് രോഗത്തിന് കാരണം റോസ് കില്ലിംഗ് ഫംഗസുകളാണ്.

അറുപത്തിയൊന്നുകാരനായ രോഗി മാസങ്ങളായി തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. ചുമ, തൊണ്ടയടപ്പ്, വിശപ്പില്ലായ്മ, ക്ഷീണം, അടിക്കടി തൊണ്ടയിൽ അണുബാധ, ഭക്ഷണവും വെള്ളവും ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. മൂന്നുമാസത്തോളമായി രോഗലക്ഷണങ്ങൾ ആരംഭിച്ചിട്ട്.  മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കേസ് എന്ന നിലയിൽ മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്സ് എന്ന ജേണലിൽ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗിയുടെ സിടി സ്കാൻ റിപ്പോർട്ടിൽ അന്നനാളത്തിന്റെ വലതുവശത്തായി പഴുപ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ സാംപിൾ പരിശധനാവിധേയമാക്കിയപ്പോഴാണ് ഫംഗസ് വളർച്ച കണ്ടെത്തിയത്. പിന്നീട് ഇതിനെ പ്രത്യേകം  പെട്രി ഡിഷിലേക്ക് മാറ്റി വളർത്തിയപ്പോൾ സംഗതി ഫംഗസ് തന്നെയാണ് സ്ഥിരീകരിച്ചു.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

കാഴ്ചയിലൂടെ ഫംഗസുകളുടെ ഇനം കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ ഇതിന്റെ സാംപിൾ അധികൃതർ ലോകാരോഗ്യ സംഘടനയ്ക്ക് അയച്ചുകൊടുത്തു. അവർ നടത്തിയ ജനിതകപരിശോധനയിലൂടെയാണ് ഇത് കോൺട്രോസ്റ്റെറിയം പർപറിയം എന്ന ഫംഗസ് ആണെന്നും ചെടികളിൽ ഇത് സിൽവർ ലീഫ് എന്ന രോഗത്തിന് കാരണമാകുമെന്നും ഉറപ്പിച്ചത്.

അതേസമയം അത്തരത്തിലൊരു ഫംഗസുമായി ഇടപെട്ടിട്ടില്ലെന്നാണ് രോഗി തറപ്പിച്ച് പറയുന്നത്. എന്നാൽ  ഗവേഷണങ്ങളുമായി ഭാഗമായി ഏറെക്കാലം അഴുകിയ സാധനങ്ങളുമായും സസ്യങ്ങളിലെ മറ്റ് ഫംഗസുകളുമായും ഇടപെട്ടിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും രോഗിയിലെ അണുബാധ ചികിത്സയിലൂടെ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. രോഗി പൂർണ്ണമായും സുഖം പ്രാപിച്ചതായും രോഗം വീണ്ടും വരാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

സിൽവർ ലീഫ് എന്ന പേര്

പ്രധാനമായും റോസ് വിഭാഗത്തിൽ പെട്ട ചെടികളെ ബാധിക്കുന്നത് കൊണ്ടാണ് ഈ രോഗാണുവിനെ റോസ് കില്ലിംഗ് ഫംഗസ് എന്ന് വിളിക്കുന്നത്.  ആപ്പിൾ, പെയർ, ചെറി മരങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്. ഉണങ്ങിപ്പോയ മരത്തടികളിൽ ഈ ഫംഗസ് വളരെ എളുപ്പത്തിൽ വളരും. പക്ഷേ ആരോഗ്യമുള്ള ഒരു ചെടിയിൽ എത്തിക്കഴിഞ്ഞാൽ ഈ ഫംഗസ് ചെടിയെ തന്നെ ഇല്ലാതാക്കുകയും ഇലകളെ വെള്ളിനിറത്തിലാക്കുകയും ചെയ്യും. അതിനാലാണ് ഈ രോഗം സിൽവർ ലീഫ് എന്നറിയപ്പെടുന്നത്.

Tags: FungiFungal DiseaseSilver Leaf DiseasePlant Disease first in humansMedical Mycology Case ReportsmycologistFungus
Share36
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies