Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

ഈ ചിത്രശലഭങ്ങൾ ചെളിവെള്ളത്തിൽ എന്താണ് ചെയ്യുന്നത്, ഇന്റെർനെറ്റിനെ അത്ഭുതപ്പെടുത്തി അപൂർവ്വ വീഡിയോ 

by Brave India Desk
Apr 13, 2023, 11:48 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

പൂമ്പാറ്റകളെ ആർക്കാണ് ഇഷ്ടമല്ലാത്തത്. കടുംനിറങ്ങളും പലവിധ ചിത്രപ്പണികളോട് കൂടിയ നേർത്ത ചിറകുകളുമെല്ലാം പൂമ്പാറ്റകളുടെ പ്രത്യേകതകളാണ്.  ലെപിഡോപ്റ്റെറ എന്ന ഷഡ്പദ വിഭാഗത്തിലാണ് ചിത്രശലഭങ്ങളുടെ സ്ഥാനം. ചിത്രശലഭങ്ങൾ തന്നെ പലവിധമുണ്ട്. പൂവുകൾ തോറും പാറിനടന്ന് തേൻ നുകരുന്ന പൂമ്പാറ്റകൾ പരാഗണത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

പക്ഷേ ഇതൊന്നുമല്ലാതെ പൂമ്പാറ്റകൾക്ക് മറ്റ് പല സ്വഭാവങ്ങളും ഉണ്ട്. അതിൽ നമുക്കറിയാത്ത, വളരെ പ്രത്യേകമായ ചില സവിശേഷതകളുമുണ്ട്. ഐഎഫ്എസ് ഓഫീസറായ പ്രവീൺ കസ്വാൻ കഴിഞ്ഞിടെ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ  പൂമ്പാറ്റകളുടെ അത്തരമൊരു സവിശേഷതയാണ് കാണിക്കുന്നത്.

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

Called as mud puddling. Where butterflies gather to collect salts. From a random visit. pic.twitter.com/bsJH1VjZNg

— Parveen Kaswan, IFS (@ParveenKaswan) April 11, 2023


ഒരു വെള്ളക്കെട്ടിന് ചുറ്റും ഒരു വലിയ സംഘം പൂമ്പാറ്റകൾ വട്ടം കൂടിയിരിക്കുന്നു. ഇവയിൽ മിക്കവയും വെള്ളത്തിലല്ല ഇരിക്കുന്നത്. പക്ഷേ നിരവധി പൂമ്പാറ്റകൾ ഊ കൂട്ടത്തിനിടയിൽ തങ്ങൾക്ക് കൂടി ഇരിക്കാൻ ഇടം തിരയുന്നു. എന്തായിത് പൂമ്പാറ്റകളുടെ വട്ടമേശ സമ്മേളനമോ അതോ കലക്കവെള്ളത്തിൽ നിന്ന് മീൻപിടിക്കലോ എന്ന് തെറ്റിദ്ധരിക്കുന്നവർക്ക് പ്രവീൺ കസ്വാൻ തന്നെ വിശദീകരണവും നൽകുന്നുണ്ട്. mud puddling എന്ന പ്രക്രിയ ആണ് ഇതെന്നും, പൂമ്പാറ്റകൾ ലവണങ്ങൾ ശേഖരിക്കുന്ന പ്രക്രിയ ആണതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  ഒരു യാത്രക്കിടെ വളരെ അവിചാരിതമയാണ് താൻ ഈ കാഴ്ച ഷൂട്ട് ചെയ്തതെന്നും പ്രവീൺ പറയുന്നുണ്ട്.

സാധാരണയായി ആൺ ചിത്രശലഭങ്ങളാണ് ഇത് ചെയ്യാറുള്ളതെന്നും മറ്റൊരു ട്വീറ്റിൽ പ്രവീൺ പറയുന്നുണ്ട്. പെൺ ചിത്രശലഭങ്ങളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ആൺ ശലഭങ്ങൾ ലവണങ്ങളും ഫിറമോണുകളും ശേഖരിക്കുന്നത്. ചെറിയ വെള്ളക്കെട്ട്, ചാണകം, ചെളി എന്നിവിടങ്ങളിൽ നിന്നുമാണ് സാധാരണയായി ചിത്രശലഭങ്ങൾ ഇവ ശേഖരിക്കുക.

ചിത്രശലഭത്തെ കുറിച്ചുള്ള പുതിയൊരു അറിവാണിതെന്ന് നിരവധി പേർ വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിട്ടുണ്ട്.

Tags: ButterfliesMud PuddlingLepidoptera
Share1
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies