Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പ്രതിപക്ഷം തലകുത്തിനിന്നാലും കെജ്രിവാളിന് തുണയാവില്ല ; ഡൽഹി ഭേദഗതി ബിൽ രാജ്യസഭയിലും ബിജെപി നിഷ്പ്രയാസം പാസ്സാക്കിയെടുക്കുമെന്ന് കണക്കുകൾ

by Brave India Desk
Aug 1, 2023, 10:07 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:ഡൽഹി ഭേദഗതി ബിൽ 2023 അഥവാ ഡൽഹി സേവന ബിൽ ബുധനാഴ്ച ലോക്സഭയിൽ ചർച്ചചെയ്യും. ബില്ലിൻമേലിൽ ലോക്സഭയിൽ ചർച്ചയ്ക്ക് ശേഷം ഓർഡിനൻസ് പുറപ്പെടുവിച്ച് ഉടൻ നിയമനിർമ്മാണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പ്രസ്താവന നടത്തും. ബില്ലിനെതിരെ പ്രതിപക്ഷ സഖ്യത്തെ കൂട്ടുപിടിച്ച് വൻ  പ്രചാരണമാണ്  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയത്. എന്നാൽ ആം ആദ്മി പാർട്ടിയുടെ എല്ലാ അവകാശവാദങ്ങളെയും അട്ടിമറിച്ച് ബില്ല് പാസ്സാക്കുന്നതിൽ ലോക്സഭയിൽ മാത്രമല്ല രാജ്യസഭയിലും ബിജെപി ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഡൽഹി സർക്കാരിന്റെ അവകാശങ്ങളും സഹകരണവും സംബന്ധിച്ച ബിൽ രാജ്യസഭയിൽ പാസാക്കുന്നതിൽ സർക്കാരിന് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് കേന്ദ്രസർക്കാരിൻറെ നയതന്ത്ര വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. രാജ്യസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ബില്ലിനൊപ്പമാണെന്ന് ബിജെപിക്ക് പ്രതീക്ഷയുണ്ട്. ലോക്‌സഭയിൽ ബി.ജെ.പിക്ക് സ്വന്തമായി 301 എം.പിമാരുണ്ട്, ഇക്കാരണത്താൽ അവിടെ ഒരു ബില്ലും പാസാക്കുന്നതിൽ സർക്കാരിന് പ്രശ്‌നമില്ല. എന്നാൽ, രാജ്യസഭയിൽ എൻഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമില്ല.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഇതിന്റെ അടിസ്ഥാനത്തിൽ ബിൽ രാജ്യസഭയിൽ ഉപേക്ഷിക്കുമെന്നാണ് ആം ആദ്മി പാർട്ടിയും പ്രതിപക്ഷ സഖ്യവും പ്രചാരണം നടത്തുന്നത്. ആംആദ്മിയുടെ രാജ്യവ്യാപക പ്രചാരണവും കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും അരവിന്ദ് കെജ്രിവാളിനെ തുണയിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷത്തിന്റെ ബാരിക്കേഡ് ഭേദിച്ച് ബിൽ പാസാക്കുന്നതിന് രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപിക്ക് കഴിയും. രാജ്യസഭയിലെ കണക്ക് പരിശോധിച്ചാൽ, ആകെ എംപിമാരുടെ എണ്ണം 237 ആണ്, ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി ദേശീയ തലസ്ഥാന (ഭേദഗതി) പാസാക്കാൻ സർക്കാരിന് 119 എംപിമാരുടെ പിന്തുണ ആവശ്യമാണ്. പക്ഷേ, കേവലഭൂരിപക്ഷത്തേക്കാൾ 128 എംപിമാരുടെ പിന്തുണ സർക്കാർ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ, 237 എംപിമാരും വോട്ട് ചെയ്താൽ ഒന്നോ രണ്ടോ എംപിമാരുടെ കൂടി പിന്തുണ  ലഭിക്കുമെന്നാണ് സർക്കാരിൻറെ കണക്കുകൾ.

ബിജെപിക്ക് രാജ്യസഭയിൽ 92 എംപിമാരാണുള്ളത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ എഐഎഡിഎംകെയുടെ 4 എംപിമാരും അസം ഗണ പരിഷത്ത്, മിസോ നാഷണൽ ഫ്രണ്ട്, എൻപിപി, പിഎംകെ, ആർപിഐ(എ), ടിഎംസി(എം), യുപിപിഎൽ എന്നീ പ്രദേശിക  പാർട്ടികളുടെ ഓരോ എംപിമാർ കൂടി ചേർന്നാൽ 103 ആകും. ഇതു കൂടാതെ ഒരു സ്വതന്ത്ര എംപിയുടെയും അഞ്ച് നോമിനേറ്റഡ് എംപിമാരുടെയും പിന്തുണ കൂടി ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻസിപിയുടെ (അജിത് പവാർ വിഭാഗം) രാജ്യസഭാ എംപി പ്രഫുൽ പട്ടേലുമായി കൈകോർക്കുന്ന സാഹചര്യവും ഇതോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സർക്കാരിന് 110 എംപിമാരുടെ പിന്തുണ ഉറപ്പായിട്ടുണ്ട്. കണക്കുകൾ ഇവിടെ തീരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈഎസ്ആർ കോൺഗ്രസും ബിജു ജനതാദളും ബിജെപി സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നത്.

വൈഎസ്ആർ കോൺഗ്രസിനും ബിജു ജനതാദളിനും രാജ്യസഭയിൽ 9 എംപിമാർ വീതമുണ്ട്. ഇരു പാർട്ടികളുടെയും പിന്തുണ ലഭിക്കുന്നതോടെ സർക്കാരിനൊപ്പം ബില്ലിനെ പിന്തുണയ്ക്കുന്ന എംപിമാരുടെ എണ്ണം 128 ആയി ഉയർന്നു, ഇത് ഭൂരിപക്ഷമായ 119 എന്നതിനേക്കാൾ വളരെ കൂടിയ സംഖ്യ തന്നെയാണ്. ഡൽഹി സർക്കാരിന്റെ അവകാശങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട ഈ ബിൽ സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ്, ഡിഎംകെ, ടിഎംസി എന്നിവയുൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികൾ ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനെ എതിർത്തു, ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു ബിൽ അവതരണത്തെ എതിർത്തത്.

ബില്ലിന്റെ അവതരണ വേളയിൽ ചർച്ചയിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ പാർട്ടികളുടെ വാദങ്ങൾ തള്ളി, ഡൽഹി സംസ്ഥാനത്തേയും സുപ്രീം കോടതിയേയും സംബന്ധിച്ച് ഏത് നിയമവും പാസാക്കാൻ ഭരണഘടന സഭയ്ക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് അമിത്ഷാ ലോക്സഭയെ അറിയിച്ചു. ഇതുസംബന്ധിച്ച കോടതി വിധിയും അമിത്ഷാ ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ലോക്‌സഭയിലെ സംഖ്യാബലത്തിന്റെ അടിസ്ഥാനത്തിൽ, ഈ ബിൽ പാസാകുമെന്ന് ഇതിനകം തന്നെ ഉറപ്പാണ്. ഇപ്പോൾ രാജ്യസഭയിലും ബില്ലിനെ പിന്തുണച്ച് സർക്കാർ ഭൂരിപക്ഷം നേടി കഴിഞ്ഞു. ലോക്‌സഭ ബുധനാഴ്ച ബിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭ പാസാക്കിയ ശേഷം സർക്കാർ രാജ്യസഭയിൽ ബിൽ  അവതരിപ്പി ക്കും.

Tags: DELHI BILLrajyasabha delhi billloksabha delhi bill
Share38
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies