Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ആദിത്യ ആകാശം തൊടുമ്പോൾ അഭിമാനമായി മലയാളി സാന്നിദ്ധ്യം; മാറാക്കരയുടെ മുത്തായി ശ്രീജിത് പടിഞ്ഞാറ്റീരി

by Brave India Desk
Sep 2, 2023, 11:33 am IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം : ഭാരതത്തിന്റെ ആദ്യ സൗര ദൗത്യം ആദിത്യ- എൽ1 ആകാശം തൊടാനൊരുങ്ങുമ്പോൾ നിർണായക സാന്നിദ്ധ്യം കൊണ്ട് അഭിമാനമാവുകയാണ് മലപ്പുറം  മാറാക്കര സ്വദേശി ശ്രീജിത് പടിഞ്ഞാറ്റീരി സൗര ദൗത്യത്തിലെ പ്രധാന പേലോഡുകളിലൊന്നായ സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലസ്കോപ്പ് വികസിപ്പിച്ച ശാസ്ത്ര സംഘത്തിലെ പ്രോജക്ട് സയന്റിസ്റ്റാണ് ശ്രീജിത്. കഴിഞ്ഞ ഏഴു വർഷമായി പ്രോജക്ടിന്റെ ഭാഗമാണ്.

ഏഴ് പേലോഡുകളുമായാണ് ആദിത്യ എൽ 1 കുതിക്കുന്നത്. വിസിബിൾ എമിഷൻ ലൈൻ കൊറോണ ഗ്രാഫ്, സോളാർ അൽട്രാ വയലറ്റ് ഇമേജിംഗ് ടെലസ്കോപ്, സോളാർ ലോ എനർജി എക്സറേ സ്പെക്ട്രോ മീറ്റർ, ഹൈ എനർജി എൽ 1 ഓർബിറ്റിംഗ് എക്സറേ സ്പെക്ട്രോ മീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നറ്റോ മീറ്റർ എന്നിവയാണ് ഈ പേ ലോഡുകൾ. ഇതിൽ നിർണായകമായ സോളാർ അൾട്രാ ഇമേജിംഗ് ടെലസ്കോപ് ( SUIT ) ആണ് ശ്രീജിത് ഉൾപ്പെടുന്ന സംഘം വികസിപ്പിച്ചത്. സൂര്യന്റെ ക്രോമോസ്ഫിയർ , ഫോട്ടോസ്ഫിയർ എന്നിവയുടെ നിരീക്ഷണവും സൂര്യനിൽ നിന്ന് പുറത്തുവരുന്ന അൾട്രാവയലറ്റ് രശ്മികളുടെ പഠനവുമാണ് ടെലസ്കോപിന്റെ പ്രധാന ദൗത്യം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നാല് മാസത്തെ ഓർബിറ്റ് ട്രാൻസ്ഫറിലൂടെയാണ് ആദിത്യ അതിന്റെ ലക്ഷ്യമായ ലാഗ്രാഞ്ചിയൻ പോയിന്റിലെത്തുന്നത്. ഹാലോ ഓർബിറ്റിലേക്ക് സ്ഥാപിക്കപ്പെടുന്നതോടെ പേ ലോഡുകൾ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീജിത് പറഞ്ഞു. ടെലസ്കോപ് വികസിപ്പിച്ചെടുക്കാൻ വലിയ വെല്ലുവിളി നേരിട്ടിരുന്നു. ഏതെങ്കിലും ഒരു പൊടിയോ മറ്റ് വസ്തുക്കളുടെ അംശമോ ഉൾപ്പെട്ട് പോയാൽ അത് ടെലസ്കോപിന്റെ പ്രവർത്തനത്തെ ബാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഇരട്ട പാളിയുള്ള പ്രത്യേക വസ്ത്രം കൊണ്ട് പൂർണമായും ശരീരം മൂടിയായിരുന്നു പ്രവർത്തിക്കേണ്ടി വന്നതെന്ന് ശ്രീജിത് വ്യക്തമാക്കി.

യു.ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ പി.എച്ച്. ഡി നേടിയിട്ടുള്ള ശ്രീജിത് മണിപ്പാൽ സെന്റർ ഫോർ നാച്വറൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യവേ ആണ് ആദിത്യ പദ്ധതിയുടെ ഭാഗമാകുന്നത്.  അച്ഛൻ കൃഷ്ണൻ പടിഞ്ഞാറ്റീരി രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹ സംഘചാലകാണ്. അമ്മ ദേവി.  മണിപ്പാലിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കീർത്തിയാണ് ഭാര്യ. മകൾ മിഹിര.

Tags: Aditya L1Sreejith PadinhateeriSree PASreejith Marakkaraisro
Share26
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies