Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
UK

‘ഇത് നിഷ്പക്ഷത കളിക്കാനുള്ള സമയമല്ല, ഹമാസ് എന്നത് ഭീകരസംഘടന തന്നെയാണ്’, ബിബിസിക്ക് ശക്തമായ താക്കിതുമായി ഋഷി സുനക്

by Brave India Desk
Oct 11, 2023, 04:46 am IST
in UK, World
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ:  ബ്രിട്ടീഷ് സർക്കാരിൻറെ ഔദ്യോഗിക മാദ്ധ്യമമായ ബിബിസിക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ രംഗത്ത്. പാലസ്തീൻ ഭീകരസംഘടനയായ ഹമാസിനെ ഭീകരരർ എന്നു തന്നെ വിളിക്കണമെന്ന് ഋഷി സുനക് അഭിപ്രായപ്പെട്ടു. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകളിൽ ഹമാസിനെ പടയാളികൾ (militant) എന്നാണ് ബിബിസി സംബോധന ചെയ്യുന്നത്. ഇതിനെതിരെയാണ് ഋഷി സുനക് പ്രതികരിച്ചത്.

”ഇത് നിഷ്പക്ഷത നടിക്കാനുള്ള സമയമല്ല. ഭീകരരെ ഭീകരർ എന്നു തന്നെ വിശേഷിപ്പിക്കണം”, ഋഷി സുനക് പറഞ്ഞു. ”യുകെ സർക്കാരും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.  ആക്രമണകാരികളെ ഭീകരർ എന്നു വിളിച്ചാണ് ഇസ്രായേലിലെ സംഭവങ്ങളെ ഈ രാജ്യങ്ങളെല്ലാം  അപലപിക്കുന്നത്”, ഋഷി സുനക് കൂട്ടിച്ചേർത്തു. ഋഷി സുനകിനൊപ്പം അനേകം എംപിമാരും ബിബിസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

”ഭാഷ പ്രധാനമാണ്, മാദ്ധ്യമങ്ങൾക്ക് ഒരു ഉത്തരവാദിത്വമുണ്ടാവണം. ഇസ്രായേലിൽ ആക്രമണം നടത്തിയത് ഭീകരർ തന്നെയാണ്. ഹമാസ് ഭീകരസംഘടന തന്നെയാണ്”, പ്രതിപക്ഷ പാർട്ടി നേതാവ് ലൂസിയാന ബെർഗർ പറഞ്ഞു. ഹമാസിനെതിരെ ശക്തമായ നിലപാടാണ് ഋഷി സുനക് സർക്കാർ കൈക്കൊള്ളുന്നത്. പ്രധാനമന്ത്രി തന്നെ പരസ്യമായി രംഗത്തെത്തിയത് ബിബിസിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ ബ്രിട്ടീഷ് സംസ്കാരിക മന്ത്രി ലൂസി ഫ്രെയ്സർ ബിബിസി മേധാവി ടിം ഡേവിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

”ഇത് കാലങ്ങളായുള്ള എഡിറ്റോറിയൽ മാർഗ്ഗ നിർദ്ദേശങ്ങളാണ്. മദ്ധ്യ പൂർവ്വേഷ്യയിലെ ഒരു സംഘടനകളെയും  ഭീകരർ എന്നോ തീവ്രവാദികളെന്നോ ബിബിസിയിൽ പറയാറില്ല.  ആയുധധാരികളെന്നോ, ആക്രമണകാരികളെന്നോ, പോരാളികളെന്നോ മാത്രമെ വിശേഷിപ്പിക്കാറുള്ളു”, ബിബിസി വക്താവ് പറഞ്ഞു.

ഗാസ ഇസ്ലാമിക യുണിവേഴ്സിറ്റിയിലെ അദ്ധ്യാപകനുമായുള്ള അഭിമുഖവും ബിബിസി ഇതിനിടെ സംപ്രേക്ഷണം ചെയ്തിരുന്നു.അഭിമുഖത്തിൽ ഇസ്രായേലിനെതിരെയുള്ള ആക്രമണം നീതിപൂർവ്വവും ധാർമ്മികവുമാണെന്ന് അദ്ധ്യാപകൻ  അഭിപ്രായപ്പെട്ടിരുന്നു.  ഈ സംഭവത്തിലും ബിബിസിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

ബ്രിട്ടണിലെ പ്രതിപക്ഷ ലേബർ പാർട്ടി ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ സാധാരണ ഗതിയിൽ പാലസ്തീനെ അനുകൂലിച്ച് രംഗത്ത് വരാറുണ്ട്.എന്നാൽ ഇത്തവണ ലേബർ പാർട്ടിയും ഇസ്രായേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Hamas militantsRISHI SUNAK AGAINST BBCISREAL PALASTINE
Share9
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies