Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
UK

ഹമാസിനെ പിന്തുണച്ച് ബ്രിട്ടനിൽ പ്രകടനം നടത്തിയാൽ പണികിട്ടും: ‘നിയമത്തിന്റെ പൂർണ്ണ ശക്തി’ ഉപയോഗിക്കാൻ പോലീസുകാർക്ക് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം

by Brave India Desk
Oct 11, 2023, 05:32 am IST
in UK, World
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ: ബ്രിട്ടണിൽ ഹമാസിനെ പിന്തുണച്ച് പാലസ്തീൻ കൊടി വീശുന്നത് നിയമവിരുദ്ധമാണെന്ന് യുകെ ആഭ്യന്തര മന്ത്രി സുവല്ല ബ്രാവർമാൻ. ഹമാസിനെ പിന്തുണച്ച് പ്രകടനം നടത്തിയാൽ കേസ്സെടുക്കാനും പോലീസ് മേധാവികൾക്ക് സുവല്ല ബ്രാവർമാൻ നിർദ്ദേശം നൽകി.  ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലെ ജൂത സമൂഹത്തെ ഭയപ്പെടുത്താനായി ഹമാസിന് പിന്തുണ നൽകുന്ന പ്രകടനങ്ങൾ നടത്തിയാൽ ‘നിയമത്തിന്റെ പൂർണ്ണ ശക്തി’ ഉപയോഗിക്കണമെന്നാണ് സുവല്ല ബ്രാവർമാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

ബ്രിട്ടീഷ് തെരുവുകളിൽ പാലസ്തീൻ പതാക വീശുന്നത് ‘നിയമസാധുതയുള്ളതായിരിക്കില്ല’, അത് ഭീകര പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണെങ്കിൽ ശക്തമായ നിലപാട് എടുക്കണം, സുവല്ല ബ്രാവർമാൻ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു. ഇത് വംശീയ വിദ്വേഷങ്ങൾക്കുള്ള പ്രചാരണമായി കണക്കാക്കുമെന്നും സുവല്ല വ്യക്തമാക്കി.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ഇസ്രായേൽ ആക്രമിക്കപ്പെടുമ്പോഴെല്ലാം, ഇസ്‌ലാമിസ്റ്റുകളും മറ്റ് വംശീയവാദികളും ബ്രിട്ടനിലെ ജൂതന്മാർക്കെതിരെ വിദ്വേഷം വളർത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇത് യഹൂദ സമൂഹത്തിനുള്ളിൽ ഭയം വർദ്ധിപ്പിക്കും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചീഫ് കോൺസ്റ്റബിൾമാരെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രാവർമാൻ പറഞ്ഞു. ‘

അതേ സമയം ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികൾ ഇസ്രായേൽ എംബസിക്ക് സമീപം തടിച്ചുകൂടി. പാലസ്തീൻ കൊടികൾ ഉയർത്തി ഇസ്രായേലിനെതിരെ മുദ്രാവാക്യമുയർത്തി. പടക്കങ്ങളും ,പൂത്തിരികളും  കത്തിച്ച് പ്രതിഷേധം ആഘോഷിക്കുകയായിരുന്നു . ഇത് ലണ്ടൻ തെരുവുകളിൽ സംഘർഷത്തിന് കാരണമായി. ഇതിന് ശേഷമാണ് ശക്തമായ നിലപാടുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തിയത്.

ഹൈ സ്ട്രീറ്റ് കെൻസിംഗ്ടൺ ട്യൂബ് സ്റ്റേഷനിൽ  പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രകടനക്കാരെ പോലീസ് പിരിച്ചുവിട്ടു.സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: suvalla bravarmanIsrael palatine conflictUK government support Israel
Share15
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies