Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ആഡംബര ജീവിതം, ആഡംബര കാറിൽ കറക്കം; എല്ലാത്തിനും പൂട്ടിട്ട് ഇഡി; ഭാസുരാംഗനും മകന്റെയും സമ്പന്ന ജീവിതം​?

by Brave India Desk
Nov 10, 2023, 05:32 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അ‌ന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ കുടുംബം നയിച്ചത് അത്യാഡംബര ജീവിതം. ആഡബംര കാറിലായിരുന്നു മകൻ അഖിൽജിത്തിന്റെ സഞ്ചാരം. മകന്റെ ആഡംബര ജീവിത​ത്തെക്കുറിച്ച് സിപിഐയ്ക്കുള്ളിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും സിപിഎമ്മിലെയും കോൺഗ്രസിലെയും ഉന്നതരുമായുള്ള ബന്ധം ഭാസുരാംഗനെ തുണച്ചു. ഇതേക്കുറിച്ച് പരാതികൾ ഉയർന്നെങ്കിലും ഈ ഉന്നതബന്ധം കാരണം പരാതികളിലൊന്നും നടപടയുണ്ടായില്ല.
കണ്ടല സർവീസ് സഹകരണ ബാങ്കിൽ ഭാസുരാംഗൻ 101 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. മകൻ സഞ്ചരിച്ചിരുന്ന ആഡംബര കാർ ഇഡി പിടിച്ചെടുത്തു. അ‌ഖിൽ നാട്ടിൽ ഒരു സൂപ്പർമാർക്കറ്റ് നടത്തിയിരുന്നതും പൂട്ടി​. പൂജപ്പുരയിൽ റസ്റ്റോറന്റും നടത്തിയിരുന്നു. അ‌ഖിലിന്റെ പണമിടപാടുകളെ സംബന്ധിച്ച് വിശദമായ അ‌ന്വേഷണം നടന്നുവരികയാണ്. കുടുംബം നടത്തിയ ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഇഡി അന്വേഷണം നടക്കുന്നുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

2006ലാണ് കോൺഗ്രസ് വിട്ട് ഭാസുരാംഗന് സിപിഐയിലെത്തിയത്. എല്ലാ പാർട്ടിക്കാർക്കും സാമ്പത്തികമായി സഹായിക്കാൻ ഭാസുരാംഗനുണ്ടായിരുന്നു. അ‌തുകൊണ്ടു തന്നെ ഇരു പാർട്ടികളുമായി അ‌ഗാധ ബന്ധം. അ‌തിനാൽ, വരുന്ന പരാതികളൊന്നും തന്നെ പുറം ലോകം കാണാറുമില്ല. പാർട്ടി നേതാക്കൾ ശുപാർശ ചെയ്യുന്നവർക്ക് ബാങ്കിലും മറ്റ് സ്ഥാപനങ്ങളിലും നിയമനം, തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾക്കു പാർട്ടിയേതെന്ന് നോക്കാതെ പ്രചാരണത്തിനായി വലിയ തുക സംഭാവന.. ഇങ്ങനെയെല്ലാമുള്ള സംസാരം സിപിഐക്കുള്ളിൽ തന്നെയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാട്ടാക്കടയിലെ സിപിഎം സ്ഥാനാർത്ഥിയെ തോൽപിക്കാനും ഭാസുരാംഗന്റെ കയ്യുണ്ടായതായി ആക്ഷേപം ഉയർന്നിരുന്നു. ഇത് കൂടാതെ, നേതാക്കൾക്കായി വാഹനം വിട്ടു നൽകുന്ന രീതിയും ഭാസുരാംഗന് ഉണ്ടായിരുന്നു. സിപിഐയിലെ ജില്ലയിലെ പ്രധാന നേതാക്കൾക്കും സംസ്ഥാന നേതാക്കളിൽ ചിലർക്കും സ്ഥിരമായി ഭാസുരാംഗന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി സിപിഐ നേതാക്കൾ പറയുന്നു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ഏതായാലും കേസിൽ ഇഡി പിടിമുറുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം
അനുഭവപ്പെട്ട ഭാസുരാംഗൻ നിലവിൽ ആശുപത്രിയിലാണ്. പിന്നാലെ മകന്‍ അഖില്‍ജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. ഭാസുരാംഗന്റെയും കുടുംബത്തിന്റേയും ഇടപാടുകള്‍ ഒന്നൊന്നായി പരിശോധിക്കുകയാണ് ഇഡി. ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. സാമ്പത്തിക സ്രോതസ്സ് ഹാജരാക്കാന്‍ ആവശ്യപ്പെടും. ചികിത്സയില്‍ തുടരുന്ന ഭാസുരാംഗനെ കൂടുതല്‍ ചോദ്യം ചെയ്യും. ഇഡി സംഘം ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. ഭാസുരാംഗന്റെ വീട്ടിലും ബാങ്കിലുമായി നടത്തിയ പരിശോധനയില്‍ സുപ്രധാന രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

Tags: kandala co operative bank scambhasurangan kandala scamEDn bhasurangan
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies