Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പോർവിമാനവുമായി ചരിത്രത്തിലേക്ക് പറന്നവൾ, ഇന്ത്യയുടെ അഭിമാനം അവനി ചതുർവേദി

by Brave India Desk
Mar 5, 2024, 02:13 pm IST
in India, Article
Share on Facebook
Tweet
WhatsApp
Telegram

ഭാരത ചരിത്രത്തിൽ എന്നും തങ്കലിപികളാൽ ചരിത്രം കുറിച്ചിട്ടുള്ളവരാണ് സ്ത്രീകൾ. പെൺകരുത്തായും ആശ്വാസകിരണമായും,അഭിമാനമായും എന്നും സ്ത്രീകൾ, ഭാരതത്തിന്റെ വളർച്ചയ്‌ക്കൊപ്പം പങ്കുചേർന്നവരാണ്. ഇതിൽ ഇന്ത്യ ഒരിക്കലും വിസ്മരിച്ചുകൂടാനാവാത്ത പേരുകളിലൊന്നാണ് അവനി ചതുർവേദി. മാതൃഭൂമിയെ കാക്കാനായി സൈനിക വേഷമണിഞ്ഞവൾ, പോർവിമാനവുമായി ചരിത്രത്തിലേക്ക് പറന്നവൾ.

കുട്ടിക്കാലത്ത് മദ്ധ്യപ്രദേശിന്റെ ആകാശത്തുകൂടി പറക്കുന്ന വിമാനങ്ങൾ സ്വപ്‌നം കണ്ട്, യൗവനാരംഭത്തിൽ തന്നെ യുദ്ധവിമാനം പറത്തിയ ഗ്രാമീണ പെൺകൊടി. 2018 ഫെബ്രുവരി 20 ന് 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന അവനി, ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം പറത്തിയത് ചരിത്രത്തിലേക്കായിരുന്നു. ഒറ്റയ്ക്ക് യുദ്ധ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റെന്ന നേട്ടമാണ് ഇതിലൂടെ അവനിയ്ക്ക് സ്വന്തമായത്. ഹൈദരാബാദ് എയർഫോഴ്‌സ് അക്കാദമിയിൽ 150 മണിക്കൂറോളം വിമാനം പറത്തി പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷമായിരുന്നു അവനിയുടെ ഈ അഭിമാന നേട്ടം. ഇന്ത്യൻ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗർ ബേസിൽ നിന്നാണ് അവനി ചരിത്രത്തിലേക്ക് പറന്നുയർന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

യുദ്ധക്കളവും പോരാട്ടവീര്യവും ഭാരതസ്ത്രീകൾക്ക് പുത്തരിയല്ലെങ്കിലും ഇന്ത്യൻ വ്യോമസേന ചരിത്രത്തിൽ ഒരു യുദ്ധവിമാനം പറത്താൻ അവനിയുടെ പിറവി വരെ കാത്തിരിക്കേണ്ടി വന്നു. ആകാശത്ത് വച്ച് സ്വപ്‌നനേട്ടം സ്വന്തമാക്കാൻ അവനിയെ പ്രാപ്തമാക്കിയതാകട്ടെ കേന്ദ്രസർക്കാരിന്റെ വനിതാ സൈനികഉദ്യോഗസ്ഥരോടുള്ള നയമാറ്റവും. ഇന്ത്യൻ സൈന്യത്തിലെ എല്ലാ രംഗങ്ങളിലേക്കും വനിതകളെ അയക്കാനുള്ള മോദിസർക്കാരിന്റെ തീരുമാനമാണ്  തുണയായത്. 2015 ഒക്ടോബർ മാസമാണ് വനിതകളെ പോർവിമാനങ്ങളുടെ പൈലറ്റുമാരാക്കാനുള്ള സുപ്രധാന തീരുമാനം സർക്കാർ കൈക്കൊണ്ടത്. തുടർന്ന് തിരഞ്ഞെടുത്തവർക്ക് പ്രത്യേകപരിശീലനം നൽകുകയായിരുന്നു. ഭാവന കാന്ത്, മോഹനസിംഗ് എന്നീ ഉദ്യോഗസ്ഥരും അവനിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാൻ കഠിനപരിശീലനത്തിൽ ഏർപ്പെട്ട് പിന്നാലെ വിജയം കൊയ്തു.

1993 ഒക്ടോബർ 24 ന് മദ്ധ്യപ്രദേശിലെ സൈനിക കുടുംബത്തിലാണ് അവനിയുടെ ജനനം. പട്ടാളവേഷക്കാരെ കണ്ടുവളർന്ന കുട്ടിക്കാലം, കുഞ്ഞ് അവനിയെ വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിച്ചു. കരസൈനികനായ സഹോദരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അവനി, സൈനിക കുപ്പായം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ ആരാധ്യപാത്രമായിരുന്ന കൽപ്പന ചൗളയെ പോലെ ഒരിക്കൽ താനും ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് അവൾ പ്രത്യാശിച്ചു. അവനിയുടെ സ്വപ്‌നം വെറുതെ ആയില്ല. 24 ാം വയസിൽ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി അവനി ഭാരതത്തിന്റെ നാരിശക്തിയുടെ ചൂണ്ടുപലകകളിലൊന്നായി.

Tags: Women's Day 2024avani chaturvediFighter Pilot
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies