Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Automobile

മൂന്നുലക്ഷം വരെ വിലക്കുറവിൽ ഥാർ; പഴയ സ്റ്റോക്ക് വിറ്റുതീർക്കാൻ മഹീന്ദ്ര; ക്രിസ്മസ് ഇനി കിടിലമാക്കാം

by Brave India Desk
Dec 9, 2024, 03:29 pm IST
in Automobile
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തെ ജനപ്രിയ എസ്‍യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2024 ഡിസംബറിൽ എസ്‌യുവി ലൈനപ്പിലുടനീളം സ്റ്റോക്കുകൾ ക്ലിയർ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആകർഷകമായ വർഷാവസാന ഓഫറുകൾ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, അധിക ആക്‌സസറി പാക്കേജുകൾ  എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ ആണ് നിങ്ങള്‍ കാത്തിരിക്കുന്നത്. ഇതോടെ,  ഈ ക്രിസ്മസും ന്യൂ ഇയറും ഒരു പുതിയ മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാനുള്ള മികച്ച അവസരമായി മാറിയിരിക്കുകയാണ്.

മൂന്ന് ഡോർ ഥാറിന്‍റെ 2024 മോഡലുകൾ വിറ്റൊഴിവാക്കാനുള്ള നീക്കത്തിലാണെന്നാണ് മഹീന്ദ്ര എന്നാണ് റിപ്പോർട്ടുകൾ. തികച്ചും ജനപ്രിയമായ മോഡലായ രണ്ടാം തലമുറ ഥാർ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്നു. 152 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ, 132 എച്ച്പി, 2.2 ലിറ്റർ ഡീസൽ, 119 എച്ച്പി, 1.5 ലിറ്റർ ഡീസൽ എന്നിവ. ആദ്യത്തെ രണ്ടെണ്ണം മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓപ്‌ഷണൽ 4×4 സാങ്കേതികവിദ്യയുമായി ജോടിയാക്കിയിരിക്കുന്നു. 1.5 ലിറ്റർ ഡീസൽ യൂണിറ്റ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് വരുന്നത്.

Stories you may like

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

ഉയർന്ന സ്‌പെക്ക് എൽഎക്‌സ് ഹാർഡ്‌ടോപ്പ് വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ള എർത്ത് എഡിഷന്റെ വില 15.40 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ്.. അതേസമയം 14.30 ലക്ഷം മുതൽ 17.20 ലക്ഷം രൂപ വരെ വിലയുള്ളസ്റ്റാൻഡേർഡ് ഥാർ 4WD ശ്രേണിയിൽ വാങ്ങുന്നവർക്ക് 1.06 ലക്ഷം രൂപ വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര ഥാർ 3-ഡോറിൻ്റെ പെട്രോളിൽ പ്രവർത്തിക്കുന്ന 2WD പതിപ്പുകൾക്ക്  1.31 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവുകൾ ലഭിക്കുന്നു., ഡീസൽ 2WD പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ 56,000 രൂപയാണ്. നിലവിൽ 11.35 ലക്ഷം മുതൽ 14.10 ലക്ഷം വരെയാണ് ഥാർ 2ഡബ്ല്യുഡി ശ്രേണിയുടെ വില.

Tags: Mahindra suvThar
Share
Tweet
Send
Share

Latest stories from this section

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ  ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies