Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Automobile

32,500 രൂപ വരെ ഉയര്‍ന്നു, മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു; വര്‍ധനവ് ഇങ്ങനെ

by Brave India Desk
Jan 24, 2025, 09:40 pm IST
in Automobile
Share on Facebook
Tweet
WhatsApp
Telegram

 

ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യയിലെ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതുമാണ് വര്‍ധനയുടെ കാരണമെന്നും മാരുതി സുസുക്കി വ്യക്തമാക്കി.

Stories you may like

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

‘ചെലവ് ചുരുക്കാനും ഇതുവഴി ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും വര്‍ദ്ധിച്ച ചില ചെലവുകള്‍ കണക്കിലെടുത്ത് വിപണിയിലേക്ക് ഇത് കൈമാറാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു,’- കമ്പനി വ്യക്തമാക്കി. പുതുക്കിയ വില അനുസരിച്ച് കമ്പനിയുടെ കോംപാക്റ്റ് കാറായ സെലേറിയോയുടെ എക്സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്ടോയുടെ വിലയില്‍ 30,000 രൂപ വരെയും വര്‍ധന ഉണ്ടാവും.

കമ്പനിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആര്‍ വിലയില്‍ 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വിലയില്‍ 5,000 രൂപ വരെയും വര്‍ധന ഉണ്ടാകും. എസ്യുവികളായ ബ്രെസ്സയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും യഥാക്രമം 20,000 രൂപ വരെയും 25,000 രൂപ വരെയുമാണ് വില വര്‍ധന.

പ്രീമിയം കോംപാക്റ്റ് മോഡലായ ബലേനോയ്ക്ക് 9,000 രൂപ വരെയും കോംപാക്റ്റ് സെഡാനായ ഡിസയറിന് 10,000 രൂപ വരെയും വില ഉയരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 3.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ 28.92 ലക്ഷം രൂപ വിലയുള്ള ഇന്‍വിക്റ്റോ വരെയുള്ള വിവിധ വാഹനങ്ങളാണ് കമ്പനി നിലവില്‍ വിപണിയിലിറക്കുന്നത്.

 

Tags: marutiprice hike
Share5
Tweet
Send
Share

Latest stories from this section

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ  ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies