Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അഡ്രസ്സ് വേണ്ട, ഇനി ‘ഡിജിപിൻ’ കാലം ; ലൊക്കേഷൻ അറിയാൻ ഓരോ വീടുകൾക്കും പ്രത്യേക പിൻ നമ്പർ ; നിങ്ങളുടെ ഡിജിപിൻ അറിയാൻ ചെയ്യേണ്ടത് ഇങ്ങനെ

by Brave India Desk
Jun 13, 2025, 01:57 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : അഡ്രസ്സിന്റെയും പിൻകോഡിന്റെയും കാലമെല്ലാം കഴിഞ്ഞെന്ന് വ്യക്തമാക്കി ‘ഡിജിപിൻ’ എന്ന നൂതന ആശയം അവതരിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പ്. ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ ആണ്  ‘ഡിജിപിൻ’ എന്നറിയപ്പെടുന്നത്. തപാൽ വിലാസവും കൃത്യമായ ലൊക്കേഷനും കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ രീതിയിലാണ് ഡിജിപിൻ തയ്യാറാക്കിയിരിക്കുന്നത്. തപാൽ വകുപ്പിന്റെ ഈ പുതിയ നടപടി പ്രകാരം ഓരോ വീടുകൾക്കും പ്രത്യേക ഡിജിപിൻ നമ്പർ ഉണ്ടായിരിക്കുന്നതാണ്.

സാധാരണ തപാൽ വിലാസം പ്രദേശം, തെരുവ്, വീട്ടു നമ്പറുകൾ എന്നിവയെ ആശ്രയിച്ചായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഡിജിപിൻ നിങ്ങളുടെ വീട് ഏത് പ്രദേശത്താണെന്ന് കൃത്യമായ മാപ്പിങ്ങിലൂടെ കണ്ടെത്താൻ സഹായിക്കുന്നതാണ്. അക്ഷാംശ, രേഖാംശ കോർഡിനേറ്റുകളെ അടിസ്ഥാനമാക്കി ഇന്ത്യയെ ഏകദേശം 4m×4m ഗ്രിഡുകളായി വിഭജിക്കുകയും ഓരോ ഗ്രിഡിനും വ്യത്യസ്തമായ 10 പ്രതീകങ്ങളുള്ള ആൽഫാന്യൂമെറിക് നമ്പർ നൽകുകയും ചെയ്താണ് തപാൽ വകുപ്പ് ഡിജിപിൻ സൃഷ്ടിച്ചിരിക്കുന്നത്. ഐഐടി ഹൈദരാബാദ്, എൻആർഎസ്‌സി, ഐഎസ്ആർഒ എന്നിവയുമായി സഹകരിച്ചാണ് തപാൽ വകുപ്പ് ഓപ്പൺ സോഴ്‌സ് ഡിജിപിൻ  ദേശീയ ജിയോ-കോഡഡ് അഡ്രസിംഗ് സിസ്റ്റം സൃഷ്ടിച്ചത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഇന്ത്യയിലെ എല്ലാ വീടുകൾക്കും തനതായ ഡിജിറ്റൽ വിലാസം എന്നതാണ് തപാൽ വകുപ്പ് ഈ പുതിയ പദ്ധതിയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ വിലാസ സംവിധാനമാണിത്. നിലവിൽ പ്രാരംഭഘട്ടത്തിലുള്ള ഡിജിപിൻ 12 അക്ക ആൽഫാന്യൂമെറിക് പിൻ നമ്പർ ആയാണ് ലഭിക്കുക. ഭാവിയിൽ ഇതോടൊപ്പം നിങ്ങളുടെ പേരും വീട്ടുനമ്പറും നൽകാൻ കഴിയുന്നതാണ്. പോസ്റ്റൽ സേവനങ്ങൾ കൂടാതെ ഏത് അടിയന്തര ആവശ്യങ്ങൾക്കും നിങ്ങളുടെ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കുന്നത് ഡിജിപിൻ സംവിധാനം എളുപ്പമാക്കുന്നു.

നിങ്ങളുടെ വീടിന്റെ ഡിജിപിൻ എന്താണെന്ന് അറിയാൻ സ്വയം ഓൺലൈനിൽ പരിശോധിക്കാൻ കഴിയുന്നതാണ്. dac.indiapost.gov.in/mydigipin/home എന്ന തപാൽ വകുപ്പിന്റെ പോർട്ടലിലൂടെ നിങ്ങളുടെ വീടിന്റെ ലൊക്കേഷൻ പെർമിഷൻ നൽകിയാൽ നിങ്ങളുടെ ഡിജിപിൻ ഉടനടി ലഭ്യമാക്കുന്നതാണ്. മൊബൈൽ ഫോണിൽ ലൊക്കേഷൻ ആക്സസ് നൽകിയശേഷം  dac.indiapost.gov.in/mydigipin/home എന്ന പോർട്ടൽ തിരഞ്ഞെടുക്കുക. തുടർന്ന് സൈറ്റിന് നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ അനുമതി നൽകുന്നതിന്  ‘Allow’ ക്ലിക്ക് ചെയ്യുക. ഇനി ഡിജിപിന്നിന്റെ സ്വകാര്യതാ നയ നിബന്ധനകൾ പാലിച്ചതിന് ശേഷം ‘I Consent’ ക്ലിക്ക് ചെയ്യുക. സ്‌ക്രീനിന്റെ താഴെ വലതുവശത്ത് നിങ്ങളുടെ പ്രത്യേക ഡിജിപിൻ ദൃശ്യമാകുന്നതാണ്.

Tags: India PostDIGIPINdigital PIN number
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies