Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

സിനിമയിലെ വില്ലന്മാരുടെ കയ്യിൽ ഐഫോൺ കാണില്ല; ആപ്പിളിന്റെ കടുത്ത നിബന്ധനയെ കുറിച്ച് അറിയാമോ?

by Brave India Desk
Jan 31, 2026, 12:38 pm IST
in Cinema, World, Technology
Share on Facebook
Tweet
WhatsApp
Telegram

ഹോളിവുഡ് സിനിമകളും വെബ് സീരീസുകളും കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്.  നായകനും നായികയും മറ്റ് പ്രധാന കഥാപാത്രങ്ങളുമെല്ലാം ഐഫോൺ ഉപയോഗിക്കുമ്പോൾ വില്ലന്മാരുടെ കയ്യിൽ മാത്രം ആപ്പിൾ ഉൽപ്പന്നങ്ങൾ ഉണ്ടാകില്ല. ഇത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമന്മാരായ ആപ്പിളിന്റെ കടുത്ത നിബന്ധനയുടെ ഭാഗമാണ്. സിനിമകളിലും സീരീസുകളിലും വില്ലൻ കഥാപാത്രങ്ങൾ ഐഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന വിചിത്രമെന്നു തോന്നാവുന്ന ഈ രഹസ്യം പ്രശസ്ത സംവിധായകൻ റിയാൻ ജോൺസണാണ് ആദ്യം വെളിപ്പെടുത്തിയത്.

തങ്ങളുടെ ബ്രാൻഡ് ഇമേജ് എപ്പോഴും പോസിറ്റീവ് ആയി നിലനിർത്തണമെന്ന ആപ്പിളിന്റെ കർശനമായ പോളിസിയാണ് ഇതിന് പിന്നിലെന്നു ‘നൈവ്‌സ് ഔട്ട്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ റിയാൻ ജോൺസൺ പറയുന്നു. സിനിമകളിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കമ്പനി അനുവാദം നൽകാറുണ്ട്. എന്നാൽ ഒരു നിബന്ധന മാത്രം, വില്ലൻ വേഷം ചെയ്യുന്നവർ ഐഫോണോ മാക് ബുക്കോ സ്ക്രീനിൽ ഉപയോഗിക്കരുത്. ജനങ്ങളുടെ മനസ്സിൽ വില്ലന്മാരോടുള്ള നെഗറ്റീവ് ഇമേജ് തങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് പടരാതിരിക്കാനാണ് ആപ്പിൾ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

സിനിമ കാണുന്ന പ്രേക്ഷകർക്ക് ഇത് പലപ്പോഴും വില്ലനെ തിരിച്ചറിയാനുള്ള ഒരു വഴി കൂടിയായി മാറാറുണ്ട്. മിസ്റ്ററി സിനിമകളിലും സസ്പെൻസ് ത്രില്ലറുകളിലും ആരാണ് വില്ലനെന്ന് തിരിച്ചറിയാൻ കഥാപാത്രങ്ങളുടെ കയ്യിലുള്ള ഫോൺ നോക്കിയാൽ മതിയെന്ന രസകരമായ ചർച്ചകൾ  സോഷ്യൽ മീഡിയയിൽ സജീവമാണ്. ആപ്പിളിന്റെ ഈ ‘നോ വില്ലൻ ക്ലോസ്’ (No Villain Clause) ഔദ്യോഗികമായി എവിടെയും എഴുതിവെച്ചിട്ടില്ലെങ്കിലും ഹോളിവുഡ് നിർമ്മാണ കമ്പനികൾക്ക് ഇത് സംബന്ധിച്ച് കൃത്യമായ നിർദ്ദേശം ലഭിക്കാറുണ്ട്.

ഉൽപ്പന്നങ്ങളുടെ പ്ലേസ്‌മെന്റിലൂടെ  വിപണി പിടിക്കുന്ന കമ്പനികൾ തങ്ങളുടെ ബ്രാൻഡ് മൂല്യം കുറയുന്ന ഒരു കാര്യവും അനുവദിക്കില്ല എന്നതിന്റെ ഉദാഹരണമാണിത്. ഇത്രയേറെ ശ്രദ്ധയോടെയും കരുതലോടെയും ബ്രാൻഡ് ഇമേജ് കാത്തുസൂക്ഷിക്കുന്നതിനാലാണ് ആപ്പിൾ ലോകത്തിലെ ഒന്നാം നിര കമ്പനിയായി തുടരുന്നത്. മുൻപ് ’24’ എന്ന പ്രശസ്തമായ ടിവി സീരീസിലും സമാനമായ രീതിയിൽ നല്ല കഥാപാത്രങ്ങൾ ആപ്പിൾ കമ്പ്യൂട്ടറുകളും വില്ലന്മാർ മറ്റ് കമ്പനികളുടെ കമ്പ്യൂട്ടറുകളും ഉപയോഗിച്ചത് ചർച്ചയായിരുന്നു.

Tags: apple no villain clause
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies