Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഭീകരരുടെ സ്പോൺസർമാർക്ക് ഇനി ഒരു തുള്ളി വെള്ളമില്ല! പാകിസ്താന്റെ നെഞ്ചിൽ തീകോരിയിട്ട് ഭാരതം; മുന്നറിയിപ്പുമായി രാജ്നാഥ് സിങ്!

by Brave India Desk
Jun 13, 2026, 11:29 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പണവും ആയുധവും നൽകി സ്പോൺസർ ചെയ്യുന്ന പാകിസ്താനുമായി ഇനി ഒരു തുള്ളി വെള്ളം പോലും പങ്കുവെയ്ക്കാൻ ഭാരതം തയ്യാറല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഹൈദരാബാദിൽ തെലങ്കാന ബിജെപി സംഘടിപ്പിച്ച ബുദ്ധിജീവികളുടെ സംഗമത്തിൽ (ഇന്റലക്ച്വൽ മീറ്റ്) സംസാരിക്കവേയാണ് പാകിസ്താന്റെ സാമ്പത്തിക-കാർഷിക നട്ടെല്ല് ഒടിക്കുന്ന കടുത്ത പ്രഖ്യാപനം പ്രതിരോധമന്ത്രി നടത്തിയത്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഭാഷ മനസ്സിലാകാത്ത ഭീകരരാഷ്ട്രത്തിന് എങ്ങനെ മറുപടി നൽകണമെന്ന് ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിലൂടെ ഭാരതീയ വ്യോമസേന കൃത്യമായി കാണിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരാബാദിലെ ഡിആർഡിഒ (DRDO) അഡ്വാൻസ്ഡ് വെപ്പൺ സിസ്റ്റം കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു രാജ്നാഥ് സിങ്ങിന്റെ ഈ സിംഹഗർജ്ജനം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ പാക് പിന്തുണയോടെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960 മുതൽ നിലനിന്നിരുന്ന സിന്ധുനദീജലക്കരാർ (Indus Waters Treaty) അസാധുവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച് പാകിസ്താനിലേക്ക് ഒഴുകുന്ന ആറ് നദികളിലെ വെള്ളം പൂർണ്ണമായും ഭാരതത്തിലെ കർഷകർക്കും ജനങ്ങൾക്കും ഉപയോഗപ്രദമാകുംവിധം തടഞ്ഞുനിർത്താനുള്ള വൻ പദ്ധതികളാണ് ജലശക്തി മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. ഭാരതത്തിന്റെ വെള്ളം കുടിച്ച് ഭാരതത്തിലെ നിരപരാധികളെ കൊന്നൊടുക്കാൻ ഭീകരരെ അയക്കുന്ന പാകിസ്താന്റെ ഇരട്ടത്താപ്പ് ഇനി അനുവദിക്കില്ലെന്ന ഉറച്ച ദേശീയ നിലപാടിലാണ് കേന്ദ്ര സർക്കാർ.

ഭാരതത്തിന്റെ അതിർത്തികൾക്ക് നേരെ വ്യോമാക്രമണ ഭീഷണി ഉയർന്നപ്പോൾ തദ്ദേശീയമായി വികസിപ്പിച്ച ആകാശ്, ബ്രഹ്മോസ് മിസൈലുകളുപയോഗിച്ച് ശത്രുവിന്റെ കോട്ടകൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂർ’ ഭാരതത്തിന്റെ പ്രതിരോധ കരുത്തിന്റെ തെളിവാണെന്ന് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. പാക് വ്യോമസേനയുടെ താവളങ്ങളെയും ഭീകരകേന്ദ്രങ്ങളെയും തച്ചുടച്ച ഈ സൈനിക നീക്കത്തിന് പിന്നാലെ, ഭാരതത്തെ പൂർണ്ണമായും സുരക്ഷിതമാക്കാൻ ‘മിഷൻ സുദർശൻ ചക്ര’ എന്ന പേരിൽ അത്യാധുനിക മൾട്ടി ലെവൽ മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags: rajnath sigh
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies