Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘വെറുതെ വിടില്ല, അഹങ്കാരം തച്ചുടയ്ക്കും’; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാന് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി!

by Brave India Desk
Jul 18, 2026, 03:05 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് പിന്നാലെ മറ്റൊരു സൂപ്പർതാരമായ ആമിർ ഖാനെയും ലക്ഷ്യമിട്ട് കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം. ലവ് ജിഹാദ് ആരോപണങ്ങൾ ഉന്നയിച്ച് ആമിർ ഖാന് നേരെ ബിഷ്‌ണോയ് ഗ്യാങ് വധഭീഷണി മുഴക്കിയതായാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അർസു ബിഷ്‌ണോയിയും സംഘാംഗമായ ടൈസൺ ബിഷ്‌ണോയിയും പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റും ഒപ്പം പ്രചരിക്കുന്ന ഒരു ഓഡിയോ ക്ളിപ്പും സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഭീഷണി സന്ദേശങ്ങളുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് മുംബൈ പൊലീസിന്റെ സൈബർ വിംഗ് വിശദമായി പരിശോധിച്ച് വരികയാണ്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ലവ് ജിഹാദ് എന്ന പേരിൽ രാജ്യത്തിന്റെ സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആമിർ ഖാനെപ്പോലുള്ളവരെ തങ്ങൾ വെറുതെ വിടില്ലെന്നും, ഇതിന് വളരെ വേഗം തന്നെ തങ്ങളുടേതായ രീതിയിൽ മറുപടി നൽകുമെന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ബിഷ്‌ണോയ് സംഘം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്റ്റാർഡത്തിന്റെ (താരപ്പകിട്ടിന്റെ) മറവിൽ സനാതന ധർമ്മത്തിനും രാജ്യത്തിനും എതിരായി പ്രവർത്തിക്കുന്നവരുടെ അഹങ്കാരം തച്ചുടയ്ക്കുമെന്നും, ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്യത്തെ പൗരന്മാർക്ക് തങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. സൽമാൻ ഖാനെതിരെയുള്ള നിരന്തര ഭീഷണികൾക്ക് ശേഷം ബോളിവുഡിലെ മറ്റൊരു പ്രമുഖ നടന് നേരെയും ബിഷ്‌ണോയ് സംഘത്തിന്റെ നിഴൽ വീണത് സിനിമാ ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ആമിർ ഖാൻ മൂന്നാമതും വിവാഹിതനായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ ലവ് ജിഹാദ് ആരോപണങ്ങൾ വ്യാപകമായി ഉയർന്നത്. താരം ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറാണെന്ന രീതിയിലുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും ശക്തമായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം മുൻപ് തന്നെ ആമിർ ഖാൻ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. തങ്ങളുടേത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര കുടുംബമാണെന്നും, തന്റെ രണ്ട് സഹോദരിമാരും മകളും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണെന്നുമാണ് ആമിർ പ്രതികരിച്ചത്. തന്റെ മുൻ ഭാര്യമാരായ റീനയോ കിരണോ ആരും തന്നെ മതം മാറിയിട്ടില്ലെന്നും സിവിൽ നിയമപ്രകാരമാണ് വിവാഹങ്ങൾ നടന്നതെന്നും വ്യക്തമാക്കിയ ആമിർ, ഇത്തരത്തിലുള്ള  പ്രചാരണങ്ങളെ  തള്ളുകയായിരുന്നു.

Tags: amir khan
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies