Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • International
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഉദ്യോഗം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരണം!’; 7000 കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്കറെ തൊയ്ബ

by Brave India Desk
Sep 9, 2026, 11:38 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കാശ്മീരിൽ ജോലി ചെയ്യുന്ന കാശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് നേരെ വീണ്ടും വധഭീഷണിയുമായി ലഷ്കറെ തൊയ്ബയുടെ നിഴൽ ഭീകര സംഘടനയായ യുണൈറ്റഡ് ലിബറേഷൻ കൗൺസിൽ (ULC). പിഎം പാക്കേജിന് കീഴിൽ ജോലി ചെയ്യുന്ന ഏഴായിരത്തോളം കാശ്മീരി പണ്ഡിറ്റുകളോട് ജോലി ഉപേക്ഷിച്ച് താഴ്‌വര വിട്ടുപോകണമെന്നും, അല്ലാത്തപക്ഷം ജീവൻ അപായപ്പെടുത്തുമെന്നുമാണ് ഭീകര സംഘടനയുടെ മുന്നറിയിപ്പ്. അടിയന്തരമായി ജോലി രാജിവെച്ചില്ലെങ്കിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നും ഭീഷണിക്കത്തിലുണ്ട്.

ഏറ്റവും ആശങ്കാജനകമായ കാര്യം, താഴ്‌വരയിൽ ജോലി ചെയ്യുന്ന പണ്ഡിറ്റ് ജീവനക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ, വീട്ടുപേരുകൾ, വിലാസങ്ങൾ, വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകൾ തുടങ്ങിയ അതീവ രഹസ്യ വിവരങ്ങൾ അടങ്ങിയ വലിയൊരു ഡാറ്റാബേസ് ഭീകരർ ഡാർക്ക് വെബിലൂടെയും ടെലഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പരസ്യപ്പെടുത്തിയതാണ്. ഓഗസ്റ്റ് മുതൽ ഒരു മാസത്തിനിടെ അഞ്ചിലേറെ തവണയാണ് കാശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഇത്തരം ഭീഷണിക്കത്തുകൾ പുറത്തുവരുന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

2008-ലും 2015-ലുമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിന്റെ ഭാഗമായാണ് ആയിരക്കണക്കിന് കാശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ വിവിധ സർക്കാർ ജോലികളിൽ പ്രവേശിച്ചത്. എന്നാൽ ഭൂരിഭാഗം പേരും കൃത്യമായ സുരക്ഷയില്ലാത്ത വാടകവീടുകളിലാണ് കഴിയുന്നത്. സർക്കാർ പണിതുയർത്തിയ സുരക്ഷിത ക്വാർട്ടേഴ്‌സുകൾ നിർമ്മാണം പൂർത്തിയാകാതെയും ആവശ്യത്തിന് വേലിക്കെട്ടുകളോ സുരക്ഷയോ ഇല്ലാതെയും കിടക്കുകയാണെന്നും പണ്ഡിറ്റ് സംഘടനകൾ ആരോപിക്കുന്നു. 1990-കളിൽ സമാനമായ രീതിയിലാണ് പണ്ഡിറ്റുകളെ വധിക്കുമെന്ന് ചുവരുകളിൽ നോട്ടീസ് പതിച്ച് ഭീകരർ ഭീതി പരത്തിയിരുന്നതെന്നും, ഇപ്പോൾ അത് ഇന്റർനെറ്റിലൂടെ ഡാറ്റ ചോർത്തി വീണ്ടും ആവർത്തിക്കുകയാണെന്നും ജനങ്ങൾ ഭയത്തോടെ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണവും സൈബർ കേസെടുക്കലും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കും ജമ്മു കാശ്മീർ പോലീസിനും പരാതി നൽകിയിട്ടുണ്ട്.

Tags: LeTQuit job
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies